ഗോപൻ സ്വാമിയുടെ സമാധി ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് : ഹൃദയ വാൾവിൽ രണ്ട് ബ്ലോക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും...









