ജന്മം നല്‍കിയതിനുള്ള ശിക്ഷ ; കാന്‍സര്‍ ബാധിതയായ അമ്മയെ വെട്ടിക്കൊന്ന മകന്റെ മൊഴി ഞെട്ടിക്കുന്നത് : മയക്കുമരുന്ന് ജീവനെടുക്കുമ്പോൾ
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ കാന്‍സര്‍ ബാധിതയായിരുന്ന അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം....









