Saturday, December 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

‘ അവളെ കൊന്നുകളയെടാ ‘ ; വനിതാ സഖാക്കള്‍ കഴുത്തിന് കുത്തിപ്പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുത്തു : കല രാജു

by News Desk
January 19, 2025
in KERALA
‘-അവളെ-കൊന്നുകളയെടാ-‘-;-വനിതാ-സഖാക്കള്‍-കഴുത്തിന്-കുത്തിപ്പിടിച്ച്-പുരുഷ-സഖാക്കള്‍ക്ക്-ഇട്ടുകൊടുത്തു-:-കല-രാജു

‘ അവളെ കൊന്നുകളയെടാ ‘ ; വനിതാ സഖാക്കള്‍ കഴുത്തിന് കുത്തിപ്പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുത്തു : കല രാജു

കൂത്താട്ടുകുളം : സ്ത്രീയുടെ മാനത്തിന് വില പറയുന്ന പാര്‍ട്ടിക്കൊപ്പം ഇനി നില്‍ക്കണോ എന്ന് ആലോചിക്കുമെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കല രാജു. പാർട്ടിയില്‍ തുടരണോ എന്ന് ആലോചിക്കും. യുഡിഎഫുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടെന്നും കല പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം കേസെടുക്കണമെന്നും സ്വന്തമായി കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കലാ രാജു പറഞ്ഞു.  നിന്നെ അകത്തോട്ട് കയറ്റാതിരിക്കാന്‍ ഇന്നലെ മുതല്‍ കരുതിനിന്നതാണെന്ന് ലോക്കല്‍ സെക്രട്ടറിയടക്കം തന്നോട് ആക്രോശിച്ചു. അവളെ കൊന്നുകളയെടായെന്ന് പറഞ്ഞു. അവളെ പിടിച്ച് വണ്ടിയിലേക്ക് വലിച്ചുകയറ്റെടാ എന്ന് പറഞ്ഞത് വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസാണ്.

ഫേസ്ബുക്ക് പോസ്റ്റില്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറയുമ്പോഴും പൊതുജനങ്ങളുടെ കണ്ണ് മൂടിക്കെട്ടാന്‍ കഴിയില്ലല്ലോ എന്നും കല ചോദിച്ചു. ജനക്കൂട്ടത്തിനിടയില്‍ വെച്ച് വനിതാ സഖാക്കള്‍ കഴുത്തിന് കുത്തിപ്പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുക്കുകയായിരുന്നു. സ്ത്രീയെ പൊതുജനമധ്യത്തില്‍ വസ്ത്രാക്ഷേപം നടത്തുന്നത് ശരിയാണോ. ഡിവൈഎഫ്‌ഐയുടെ അരുണ്‍ അശോകനാണ് വണ്ടി ഓടിച്ചതെന്നും കലാ രാജു വ്യക്തമാക്കി.

അതേസമയം കലാ രാജുവിനെ കടത്തിക്കൊണ്ടുപോയില്ലെന്ന് വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്തുവന്നു. പാര്‍ട്ടി തീരുമാനപ്രകാരം കലയുള്‍പ്പെടെയുളള 13 കൗണ്‍സിലര്‍മാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി വി രതീഷ് കുറിച്ചു.

ShareSendTweet

Related Posts

റണ്‍വേ-കാണാനാത്ത-വിധം-മൂടല്‍-മഞ്ഞ്:-ദോഹ-കൊച്ചി-എയര്‍-ഇന്ത്യ-എക്സ്പ്രസ്-വിമാനം-തിരുവനന്തപുരത്തിറക്കി
KERALA

റണ്‍വേ കാണാനാത്ത വിധം മൂടല്‍ മഞ്ഞ്: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി

December 6, 2025
പ്രശ്‌നബാധിത-ബൂത്തുകളിൽ-വെബ്-കാസ്റ്റിംഗും-അധികസുരക്ഷയും-വേണം;-തദ്ദേശ-തെരഞ്ഞെടുപ്പ്,-നിർണായക-നിർദേശവുമായി-ഹൈക്കോടതി
KERALA

പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും അധികസുരക്ഷയും വേണം; തദ്ദേശ തെരഞ്ഞെടുപ്പ്, നിർണായക നിർദേശവുമായി ഹൈക്കോടതി

December 6, 2025
പാലാരിവട്ടം-പാലത്തെ-പഞ്ചവടിപ്പാലമെന്ന്-അധിക്ഷേപിച്ചവരാണ്-ദേശീയപാത-തകർന്ന്-വീഴുന്നതിൽ-ഉത്തരവാദിത്തം-ഇല്ലെന്ന്-പറയുന്നത്!!-ദേശീയപാത-നിർമാണത്തിന്റെ-മറവിൽ-നടക്കുന്നത്-കോടികളുടെ-അഴിമതി,-കേന്ദ്ര-സംസ്ഥാന-സർക്കാരുകൾക്ക്-പങ്ക്!!-ഒപ്പം-എൻജിനീയറിങ്-പിഴവുകളും-വിഡി-സതീശൻ
KERALA

പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്!! ദേശീയപാത നിർമാണത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പങ്ക്!! ഒപ്പം എൻജിനീയറിങ് പിഴവുകളും- വിഡി സതീശൻ

December 6, 2025
നിർമാണത്തിലുള്ള-വീടിന്റെ-സെപ്റ്റിക്-ടാങ്കിൽ-വീണു;-കണ്ണൂരിൽ-3-വയസുകാരന്-ദാരുണാന്ത്യം
KERALA

നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണു; കണ്ണൂരിൽ 3 വയസുകാരന് ദാരുണാന്ത്യം

December 6, 2025
ആരോഗ്യനില-മോശം;-രാഹുല്‍-ഈശ്വറിനെ-മെഡിക്കല്‍-കോളേജ്-ആശുപത്രിയില്‍-പ്രവേശിപ്പിച്ചു
KERALA

ആരോഗ്യനില മോശം; രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 5, 2025
രാഹുൽ-ഈശ്വറിന്റെ-ജാമ്യാപേക്ഷ-പരിഗണിക്കുന്നത്-മാറ്റി;-കോടതി-നടപടി-സാങ്കേതിക-പ്രശ്നം-ചൂണ്ടിക്കാട്ടി
KERALA

രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കോടതി നടപടി സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി

December 5, 2025
Next Post
എൻ-എം.-വിജയന്റെ-ആത്മഹത്യ-:-കോൺഗ്രസ്-നേതാക്കൾ-ചോദ്യം-ചെയ്യലിന്-ഹാജരാകും

എൻ. എം. വിജയന്റെ ആത്മഹത്യ : കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

റഷ്യൻ-കൂലിപ്പട്ടാളത്തിൽ-മലയാളികൾ-ചേർന്ന-സംഭവം-:-തൃശൂർ-സ്വദേശികളായ-മൂന്ന്-ഏജന്റുമാർ-അറസ്റ്റിൽ

റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളികൾ ചേർന്ന സംഭവം : തൃശൂർ സ്വദേശികളായ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ

ഘടകകക്ഷിയാക്കണം,-ഒന്നിച്ച്-പ്രവർത്തിക്കാൻ-താത്പര്യമുണ്ട്-;-യുഡിഎഫ്-നേതൃത്വത്തിന്-കത്ത്-നല്‍കി-പി-വി-അന്‍വര്‍

ഘടകകക്ഷിയാക്കണം, ഒന്നിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട് ; യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കി പി വി അന്‍വര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റണ്‍വേ കാണാനാത്ത വിധം മൂടല്‍ മഞ്ഞ്: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി
  • പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും അധികസുരക്ഷയും വേണം; തദ്ദേശ തെരഞ്ഞെടുപ്പ്, നിർണായക നിർദേശവുമായി ഹൈക്കോടതി
  • പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്!! ദേശീയപാത നിർമാണത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പങ്ക്!! ഒപ്പം എൻജിനീയറിങ് പിഴവുകളും- വിഡി സതീശൻ
  • നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണു; കണ്ണൂരിൽ 3 വയസുകാരന് ദാരുണാന്ത്യം
  • സൂപ്പര്‍ ലീഗ് സെമി: തൃശൂര്‍ മാജിക് എഫ്‌സി- മലപ്പുറം എഫ്‌സി പോരാട്ടം നാളെ

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.