കണ്ണൂരില്‍ മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍, ലൈസന്‍സ് റദ്ദാക്കും
കണ്ണൂര്‍: മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. തലശേരി – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ബാലരാജനെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച...









