പട്ടിമറ്റത്ത് വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് നാസര്‍ കസ്റ്റഡിയില്‍
കൊച്ചി:പട്ടിമറ്റത്ത് വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പട്ടിമറ്റം ചേലക്കുളം പുച്ചക്കുഴി വെള്ളേക്കാട്ട് വീട്ടില്‍ നിഷ (38) ആണ് മരിച്ചത്.കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കുന്നത്തുനാട് പൊലീസ്...









