Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

പ്രഥമ സത്യജിത് റേ നാടക പുരസ്കാരവും സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനവും, തൈക്കാട് ഭാരത് ഭവൻ ഹാളിൽ നടന്നു.

by News Desk
January 21, 2025
in ENTERTAINMENT
പ്രഥമ-സത്യജിത്-റേ-നാടക-പുരസ്കാരവും-സാഹിത്യ-അക്കാദമിയുടെ-ഉദ്ഘാടനവും,-തൈക്കാട്-ഭാരത്-ഭവൻ-ഹാളിൽ-നടന്നു.

പ്രഥമ സത്യജിത് റേ നാടക പുരസ്കാരവും സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനവും, തൈക്കാട് ഭാരത് ഭവൻ ഹാളിൽ നടന്നു.

സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷം വഹിച്ച ചടങ്ങ് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു

SRFS ‘ പ്രഥമ നാടക അവാർഡ് നാടക സംവിധായകനും നടനും നിർമ്മാതാവുമായ സതീഷ് സംഗമിത്ര ഏറ്റുവാങ്ങി

സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മാധ്യമ കാര്യ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പ്രഭാവർമ്മ നിർവഹിച്ചു.

തുടർന്ന് കെ പി സുധീരയുടെ ജീവചരിത്രം -ഹാർട്ട് ഇൻ പ്രിൻറ് എന്ന പുസ്തകം കൊല്ലം തുളസിയും, മോക്ഷം പൂക്കുന്ന താഴ് വര എന്ന പുസ്തകം ഡോക്ടർ ഉഷാരാജാ വാര്യറും, നർമ്മ വിഭാഗം ഒ പി കൊല്ലംതുളസിയും ഏറ്റുവാങ്ങി

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറാൻ പോകുന്ന പദേർ പാഞ്ചാലി നാടകത്തിന്റെ സ്ക്രിപ്റ്റ് രാജീവ് ഗോപാലകൃഷ്ണൻ ഡയറക്ടർ സജിൻ ലാലിന് കൈമാറി

 

ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു. ആർ സ്വാഗതവും അക്കാഥമി സെക്രട്ടറി അമർനാഥ്‌ പള്ളത് കൃതഞ്ജത രേഖപ്പെടുത്തി.

ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗാനമേളയും നടന്നു.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
വിദ്യാര്‍ത്ഥികളെ-കാറിടിച്ച്-കൊലപ്പെടുത്താൻ-ശ്രമം;-ഒളിവിലായിരുന്ന-യൂട്യൂബര്‍-മണവാളൻ-പിടിയിൽ

വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയിൽ

കൊവിഡ്-കാലത്ത്-പിപിഇ-കിറ്റ്-വാങ്ങിയതില്‍-വന്‍-ക്രമക്കേടെന്ന്-സി-എ-ജി-റിപ്പോര്‍ട്ട്,കിറ്റ്-വാങ്ങിയത്-പൊതുവിപണിയെക്കാള്‍-300-ശതമാനം-അധികം-പണം-നല്‍കി

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സി എ ജി റിപ്പോര്‍ട്ട്,കിറ്റ് വാങ്ങിയത് പൊതുവിപണിയെക്കാള്‍ 300 ശതമാനം അധികം പണം നല്‍കി

ബമ്പർ-ജനുവരി-ഇരുപത്തിനാലിന്-ട്രയിലർ-പുറത്തുവിട്ടു.

ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ഘട്ടത്തിൽ ഇസ്രയേലിന് പ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിട്ടു!! ബാലിസ്റ്റിക് മിസൈലുകൾ 5 ഇസ്രയേലി സൈനിക താവളങ്ങളിൽ പ്രഹരമേൽപിച്ചു, ഇസ്രയേൽ- യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് 36 മിസൈലുകൾ ഇസ്രയേലിനുള്ളിൽ പതിച്ചതായും റിപ്പോർട്ട്
  • താൽക്കാലിക വിസിയുടെ എതിർപ്പ് മുഖവിലയ്ക്കെടുത്തില്ല, ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, വിയോജിച്ച് ബിജെപി അം​ഗങ്ങൾ, നടപടി നാളെ ഹൈക്കോടതി ഹർജി പരി​ഗണിക്കാനിരിക്കെ
  • ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍
  • ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം
  • മിത്രം ശത്രുവായി!! ട്രംപിനോട് നേർക്കുനേർ നിന്നു വെല്ലുവിളിച്ച് ഒരുകാലത്തെ സന്തത സഹചാരി മസ്ക്, ഇതു നിങ്ങളുടെ സ്വാതന്ത്യം തിരിച്ചുനൽക്കാൻ- അമേരിക്ക പാർട്ടി’ യാഥാർഥ്യമായി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.