മണ്ണാര്‍ക്കാട് എസ്‌റ്റേറ്റില്‍ കൊമ്പനാനയുടെ ജഡം അഴുകിയ നിലയില്‍
പാലക്കാട്: കൊമ്പനാനയുടെ ജഡം അഴുകിയ നിലയില്‍. മണ്ണാര്‍ക്കാട് കരിമ്പ മൂന്നേക്കറില്‍ ആറ്റ്‌ല വെള്ളച്ചാട്ടത്തിന് സമീപമാണ് ആനയുടെ ജഡം കണ്ടത്. സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റില്‍ വനത്തോട് ചേര്‍ന്ന ഭാഗത്താണ്...









