വയനാട് ഡിസിസി ട്രഷറര് എന്എം വിജയന്റെയും മകന്റെയും ആത്മഹത്യ ; കോണ്ഗ്രസ് നേതാക്കള്ക്ക് മുന്കൂര് ജാമ്യം
വയനാട് : ഡിസിസി ട്രഷറര് എന്എം വിജയന് മാനസിക വെല്ലുവിളിയുളള മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില് കോണ്ഗ്രസ് നേതാക്കള്ക്ക് മുന്കൂര് ജാമ്യം. ഐ സി ബാലകൃഷ്ണന്...








