Wednesday, April 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ സ്വഭാവം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ, ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

by News Desk
January 18, 2025
in KERALA
ഗ്രീഷ്മയ്‌ക്ക്-ചെകുത്താന്റെ-സ്വഭാവം;-കൊലപാതകം-കൃത്യമായ-ആസൂത്രണത്തോടെ,-ഷാരോൺ-വധക്കേസിൽ-ശിക്ഷാവിധി-തിങ്കളാഴ്ച

ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ സ്വഭാവം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ, ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ കുറ്റക്കാരിയെന്ന് കോടതി വിധിച്ച പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കും. തനിക്ക് പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ഗ്രീഷ്മ കോടതിയെ ബോധിപ്പിച്ചു. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു.

കത്തിലൂടെയാണ് ഗ്രീഷ്മ ശിക്ഷാ ഇളവ് ആവശ്യപ്പെട്ടത്. ഒപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ​ഗ്രീഷ്മ കോടതിക്ക് കൈമാറി. അതേസമയം അപൂർവങ്ങളിൽ അപൂർവ്വമായ കേസ് ആണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്.

ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക്‌ മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ ഉണ്ട്. മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ShareSendTweet

Related Posts

വാൽപ്പാറ-അപകടം:-‍ഡ്രൈവർ-നൗഷാദും-വിടപറഞ്ഞു;-മരണസംഖ്യ-പത്തായി
KERALA

വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും വിടപറഞ്ഞു; മരണസംഖ്യ പത്തായി

April 22, 2026
തൃശ്ശൂർ-പൂരം-വെടിക്കെട്ടില്ലാതെ-നടത്താൻ-സാധ്യത;-മരണസംഖ്യ-14;-പത്തുപേർ-​ഗുരുതരാവസ്ഥയിൽ;-ശരീരാവശിഷ്ടങ്ങൾ-തിരിച്ചറിയുന്നതിന്-ഡിഎൻഎ-പരിശോധന
KERALA

തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ സാധ്യത; മരണസംഖ്യ 14; പത്തുപേർ ​ഗുരുതരാവസ്ഥയിൽ; ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന

April 22, 2026
പാർക്കിൽ-ബോട്ട്-സവാരിക്കായി-വെള്ളച്ചാൽ-കുഴിച്ചത്-അടുത്തിടെ…-ഭക്ഷണം-കഴിക്കുന്നതിനിടെ-ഓടിപ്പോയ-കുട്ടിയുടെ-പിറകെ-പോകുന്നതിനെ-വേറൊരു-കുട്ടി-പുറത്തുപോയി,-സംസാര-വൈകല്യമുള്ളതിനാൽ-കുട്ടി-അപകടത്തിൽപ്പെട്ടത്-ടീച്ചർമാർ-അറിഞ്ഞില്ല!!-വിനോദയാത്രയ്ക്കിടെ-വെള്ളച്ചാലിൽ-വീണ്-പ്രീ-സ്‌കൂൾ-വിദ്യാർഥിക്കു-ദാരുണാന്ത്യം
KERALA

പാർക്കിൽ ബോട്ട് സവാരിക്കായി വെള്ളച്ചാൽ കുഴിച്ചത് അടുത്തിടെ… ഭക്ഷണം കഴിക്കുന്നതിനിടെ ഓടിപ്പോയ കുട്ടിയുടെ പിറകെ പോകുന്നതിനെ വേറൊരു കുട്ടി പുറത്തുപോയി, സംസാര വൈകല്യമുള്ളതിനാൽ കുട്ടി അപകടത്തിൽപ്പെട്ടത് ടീച്ചർമാർ അറിഞ്ഞില്ല!! വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് പ്രീ സ്‌കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം

April 22, 2026
മരണപ്പെട്ട-പലരുടേയും-ശരീരഭാ​ഗങ്ങൾ-ചിന്നിച്ചിതറിയ-നിലയിൽ-പാടത്ത്!!-തൃശൂർ-വെടിക്കെട്ടപകടത്തിൽ-മരിച്ച-മൂന്നു-പേരെ-തിരിച്ചറിഞ്ഞു,-പരുക്കേറ്റ-13-പേരുടെ-വിവരങ്ങളും-പുറത്ത്
KERALA

മരണപ്പെട്ട പലരുടേയും ശരീരഭാ​ഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ പാടത്ത്!! തൃശൂർ വെടിക്കെട്ടപകടത്തിൽ മരിച്ച മൂന്നു പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റ 13 പേരുടെ വിവരങ്ങളും പുറത്ത്

April 22, 2026
‘ഹൃദയഭേദകം‘-തൃശ്ശൂരിലെ-പടക്ക-നിർമ്മാണശാലയിൽ-ഉണ്ടായ-ഉഗ്രസ്ഫോടനത്തിൽ-അ​ഗാധ-ദു:ഖം-രേഖപ്പെടുത്തി-നരേന്ദ്ര-മോദിയും-രാഹുൽ-ഗാന്ധിയും;-പ്രധാനമന്ത്രിയുടെ-ദേശീയ-ദുരിതാശ്വാസ-നിധിയിൽ-നിന്ന്-ധനസഹായം-പ്രഖ്യാപിച്ചു
KERALA

‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അ​ഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

April 21, 2026
മരണം-13-ആയി…-ഡ്രോൺ-പരിശോധനയിൽ-മൃതദേഹം-കണ്ടെത്തി!!-സ്‌ഫോടനങ്ങൾ-തുടരുന്നു,-അഗ്നിരക്ഷാസേനയ്ക്ക്-അപകടസ്ഥലത്തിനു-സമീപത്തേക്ക്-പോകാൻ-സാധിക്കുന്നില്ല,-റോബോട്ടിനെയെത്തിച്ച്-വെള്ളം-ചീറ്റിച്ച്-തീ-അണയ്ക്കാനും-ശ്രമം-സംസ്ഥാന-ഫയർഫോഴ്‌സ്-മേധാവി
KERALA

മരണം 13 ആയി… ഡ്രോൺ പരിശോധനയിൽ മൃതദേഹം കണ്ടെത്തി!! സ്‌ഫോടനങ്ങൾ തുടരുന്നു, അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ല, റോബോട്ടിനെയെത്തിച്ച് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനും ശ്രമം- സംസ്ഥാന ഫയർഫോഴ്‌സ് മേധാവി

April 21, 2026
Next Post
’24-വയസ്സേയുള്ളൂ’;-ഇനിയും-പഠിക്കണമെന്ന്-ഗ്രീഷ്മ-കോടതിയിൽ;-വധശിക്ഷ-നൽകണമെന്ന്-പ്രോസിക്യൂഷൻ

'24 വയസ്സേയുള്ളൂ'; ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ കോടതിയിൽ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

പഞ്ചായത്ത്-പ്രസിഡന്റ്-അടക്കമുള്ള-സ്ത്രീകളുടെ-ചിത്രം-മോർഫ്-ചെയ്ത്-പ്രചരിപ്പിച്ച-20കാരൻ-പിടിയിൽ

പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ പിടിയിൽ

ആചാര-പരിഷ്‌കരണം-കാലഘട്ടത്തിനനുസൃതമായി-നിര്‍വഹിക്കണം;-ദേവസ്വം-ബോര്‍ഡ്-ക്ഷേത്രങ്ങളില്‍-മതപാഠശാലകള്‍-സ്ഥാപിക്കണം:-സ്വാമി-സച്ചിദാനന്ദ

ആചാര പരിഷ്‌കരണം കാലഘട്ടത്തിനനുസൃതമായി നിര്‍വഹിക്കണം; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ സ്ഥാപിക്കണം: സ്വാമി സച്ചിദാനന്ദ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു സമയപരിധിയും കൂടാതെ ഇറാൻ- അമേരിക്ക വെടിനിർത്തൽ അനിശ്ചിതമായി നീട്ടുകയാണ്, ഉപരോധം തുടരും- ട്രംപ്, ഇറാൻ ആവശ്യപ്പെട്ടിട്ടില്ല, പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമില്ല, അത് ഒരു തന്ത്രമായിരിക്കാം- മുഹമ്മദ് ബാക്കർ ഖാലിബാഫ്
  • അമ്പരപ്പിക്കുന്ന പ്രകടനവുമായി ചാക്കോച്ചൻ; ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ തരംഗമാകുന്നു!
  • അബുദാബിയിൽ ഭരണാധികാരികളുടെ കൂടിക്കാഴ്ച; രാജ്യത്തിന്റെ വികസനപദ്ധതികൾ ചർച്ച ചെയ്തു
  • വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും വിടപറഞ്ഞു; മരണസംഖ്യ പത്തായി
  • തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ സാധ്യത; മരണസംഖ്യ 14; പത്തുപേർ ​ഗുരുതരാവസ്ഥയിൽ; ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.