ദയാര്‍ത്ഥ പ്രയോഗം: രക്ഷിതാക്കളുടെ അനുമതിയോടെയെന്ന വിചിത്രവാദവുമായി ഡോ. അരുണ്‍കുമാര്‍
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒപ്പനയില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് ദയാര്‍ത്ഥ പ്രയോഗം നടത്തിയത് മാതാപിതാക്കളുടെ അനുമതിയോടെയാണെന്ന വിചിത്രവാദവുമായി റിപ്പോര്‍ട്ടര്‍ ടി എഡിറ്റര്‍ ഡോ....









