അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു
എറണാകുളം: അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു. അങ്കമാലി ഫിസാറ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം അസിസ്റ്റന്റ് പ്രൊഫസര്‍ അനുരഞ്ജാണ് മരിച്ചത്. ശനിയാഴ്ച...









