തീര്‍ത്ഥാടനകാലം സമാപിച്ചത് നിറ സംതൃപ്തിയോടെ; അനുഭവപ്പെട്ടത് ഭക്തജനങ്ങളുടെ ഗംഗാപ്രവാഹം: മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി
സന്നിധാനം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിച്ചതെന്ന് ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങള്‍...









