Saturday, December 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

തീര്‍ത്ഥാടനകാലം സമാപിച്ചത് നിറ സംതൃപ്തിയോടെ; അനുഭവപ്പെട്ടത് ഭക്തജനങ്ങളുടെ ഗംഗാപ്രവാഹം: മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി

by News Desk
January 20, 2025
in KERALA
തീര്‍ത്ഥാടനകാലം-സമാപിച്ചത്-നിറ-സംതൃപ്തിയോടെ;-അനുഭവപ്പെട്ടത്-ഭക്തജനങ്ങളുടെ-ഗംഗാപ്രവാഹം:-മേല്‍ശാന്തി-എസ്-അരുണ്‍കുമാര്‍-നമ്പൂതിരി

തീര്‍ത്ഥാടനകാലം സമാപിച്ചത് നിറ സംതൃപ്തിയോടെ; അനുഭവപ്പെട്ടത് ഭക്തജനങ്ങളുടെ ഗംഗാപ്രവാഹം: മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി

സന്നിധാനം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിച്ചതെന്ന് ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങള്‍ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീര്‍ത്ഥാടനകാലത്ത് ഉണ്ടായത്.

അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തര്‍ക്കും സംതൃപ്ത ദര്‍ശനം സാധ്യമായി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂര്‍ണ പിന്തുണ നല്‍കിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും മേല്‍ശാന്തി പറഞ്ഞു.

ശബരിമല മകരവിളക്ക് തീര്‍ഥാടനം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. രാത്രി 11 ന് നട അടച്ച ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുന്‍പിലെ ഗുരുതിയോടെ ആയിരുന്നു തീര്‍ഥാടനത്തിന് സമാപനമായത്.

ഇന്ന് പന്തളം രാജപ്രതിനിധിക്ക് മാത്രമായിരുന്നു ദര്‍ശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര സന്നിധാനത്തു നിന്നു പുറപ്പെട്ടു. തുടര്‍ന്ന് രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം 6:30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടച്ചു.

ShareSendTweet

Related Posts

രാഹുൽ-ഈശ്വറിന്-ജാമ്യമില്ല!!-പ്രതി-ബുദ്ധിയില്ലാത്തയാളാണ്,-രാഹുൽ-മാങ്കൂട്ടത്തിൽ-കേസിന്റെ-എഫ്‌ഐആർ-വീഡിയോയിൽ-വായിക്കുക-മാത്രമാണ്-ചെയ്തത്,-വീഡിയോ-ഉണ്ടെങ്കിൽ-പിൻവലിക്കാൻ-തയാറാണ്-രാഹുലിന്റെ-അഭിഭാഷകൻ,-വീഡിയോ-പ്രചരിപ്പിച്ചശേഷം-പിൻവലിക്കുന്നതിൽ-കാര്യമുണ്ടോ?-പ്രോസിക്യൂഷൻ,-സ്ത്രീകൾക്കെതിരായ-കേസുകളുടെ-എഫ്‌ഐആർ-എങ്ങനെ-പരസ്യരേഖ-ആകും-കോടതി
KERALA

രാഹുൽ ഈശ്വറിന് ജാമ്യമില്ല!! പ്രതി ബുദ്ധിയില്ലാത്തയാളാണ്, രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്‌ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തത്, വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്- രാഹുലിന്റെ അഭിഭാഷകൻ, വീഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോ?- പ്രോസിക്യൂഷൻ, സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആർ എങ്ങനെ പരസ്യരേഖ ആകും- കോടതി

December 6, 2025
“കാലം-ചെല്ലുന്തോറും-അഭിനയത്തിന്റെ-പുതുതലങ്ങൾ-തേടുന്ന-മമ്മൂക്ക,-പച്ചയായ-മനുഷ്യജീവിതങ്ങളെ,-അതിന്റെ-എല്ലാ-തീവ്രതയോടും-കൂടി-സ്ക്രീനിലെത്തിക്കാൻ-വിനായകനുള്ള-കഴിവ്-അപാരം,-മമ്മൂക്കയ്‌ക്കൊപ്പം-ഒട്ടും-പിന്നിലല്ലാതെ-കട്ടയ്ക്ക്-നിൽക്കുന്ന-പ്രകടനം!!-നല്ല-സിനിമകൾ-വിജയിക്കട്ടെ”-വി-ശിവൻകുട്ടി
KERALA

“കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്ക, പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരം, മമ്മൂക്കയ്‌ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം!! നല്ല സിനിമകൾ വിജയിക്കട്ടെ”- വി ശിവൻകുട്ടി

December 6, 2025
രണ്ടാം-ബലാത്സം​ഗക്കേസിൽ-രാഹുലിന്-തിരിച്ചടി!!-അറസ്റ്റ്-തടയില്ല,-ജാമ്യഹർജി-തിങ്കളാഴ്ച-പരി​ഗണിക്കും,-പരാതി-വന്നത്-കെപിസിസി-പ്രസിഡന്റിനല്ലേ,-ഈ-കേസ്-രാഷ്ട്രീയ-പ്രേരിതമല്ലേ?-പ്രോസിക്യൂഷനോട്-കോടതി
KERALA

രണ്ടാം ബലാത്സം​ഗക്കേസിൽ രാഹുലിന് തിരിച്ചടി!! അറസ്റ്റ് തടയില്ല, ജാമ്യഹർജി തിങ്കളാഴ്ച പരി​ഗണിക്കും, പരാതി വന്നത് കെപിസിസി പ്രസിഡന്റിനല്ലേ, ഈ കേസ് രാഷ്ട്രീയ പ്രേരിതമല്ലേ? പ്രോസിക്യൂഷനോട് കോടതി

December 6, 2025
സിനിമയിൽ-മാസ്-ഡയലോ​ഗ്-അടിച്ചിരുന്ന-സുരേഷ്-​ഗോപി-എംപിക്ക്-ഇതെന്തുപറ്റി?-“ഞാൻ-മൂക്കിൽ-കൈ-വെച്ച-ശേഷം-കേക്ക്-മുറിച്ചാൽ-അതിലും-വിമർശനം-വരും,-കോവിഡ്-കാലത്ത്-മാത്രമല്ല-ശുദ്ധി-വേണ്ടത്,-വെള്ളം-ഒഴിച്ചാണ്-ഞാൻ-കൈ-കഴുകുന്നത്…-ചില-തറകൾ-ഞാൻ-സ്വർണകിരീടം-സമർപ്പിച്ചപ്പോൾ-ഇടപെട്ടു”…
KERALA

സിനിമയിൽ മാസ് ഡയലോ​ഗ് അടിച്ചിരുന്ന സുരേഷ് ​ഗോപി എംപിക്ക് ഇതെന്തുപറ്റി? “ഞാൻ മൂക്കിൽ കൈ വെച്ച ശേഷം കേക്ക് മുറിച്ചാൽ അതിലും വിമർശനം വരും, കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്, വെള്ളം ഒഴിച്ചാണ് ഞാൻ കൈ കഴുകുന്നത്… ചില തറകൾ ഞാൻ സ്വർണകിരീടം സമർപ്പിച്ചപ്പോൾ ഇടപെട്ടു”…

December 6, 2025
“പരാതിക്കാരിയുമായി-ഏറെ-അടുപ്പത്തിലായിരുന്നു,-സ്വകാര്യ-സംഭാഷണത്തിന്റെ-വോയ്സ്-ക്ലിപ്പുകൾ-സാമൂഹികമാധ്യമങ്ങളിൽ-വന്നതോടെ-അകന്നു,-താനുമായി-അടുപ്പത്തിലാണെന്ന്-എഴുതി-നൽകണമെന്ന്-മാനേജ്മെന്റ്-ആവശ്യപ്പെട്ടു!!-ഈ-ഫോൺ-സംഭാഷണം-തന്റെ-പക്കലുണ്ട്,-പോലീസ്-പിന്നാലെയായതിനാൽ-ഹാജരാക്കുന്നില്ല,-എഫ്ഐആറിന്റെയോ-മൊഴിയുടെയോ-പകർപ്പ്-തനിയ്ക്ക്-ലഭിച്ചിട്ടില്ല”
KERALA

“പരാതിക്കാരിയുമായി ഏറെ അടുപ്പത്തിലായിരുന്നു, സ്വകാര്യ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെ അകന്നു, താനുമായി അടുപ്പത്തിലാണെന്ന് എഴുതി നൽകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു!! ഈ ഫോൺ സംഭാഷണം തന്റെ പക്കലുണ്ട്, പോലീസ് പിന്നാലെയായതിനാൽ ഹാജരാക്കുന്നില്ല, എഫ്ഐആറിന്റെയോ മൊഴിയുടെയോ പകർപ്പ് തനിയ്ക്ക് ലഭിച്ചിട്ടില്ല”

December 6, 2025
രാഹുൽ-മാങ്കൂട്ടത്തിലിന്റെ-അറസ്റ്റ്-തടഞ്ഞത്-കോടതി-നടപടി,-അതിനു-കോൺഗ്രസിന്റെ-പെരടിക്കിട്ട്-അങ്ങ്-അമർത്തി-പറയേണ്ട!!-അറസ്റ്റ്-ചെയ്യാൻ-കഴിയുന്നില്ലെങ്കിൽ-അതു-സർക്കാരിന്റെ-പ്രശ്നം,
KERALA

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് കോടതി നടപടി, അതിനു കോൺഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമർത്തി പറയേണ്ട!! അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതു സർക്കാരിന്റെ പ്രശ്നം,

December 6, 2025
Next Post
ഷാരോൺ-വധക്കേസിൽ-പ്രതി-ഗ്രീഷ്മയ്‌ക്ക്-വധശിക്ഷ;-അമ്മാവന്-മൂന്നുവർഷം-തടവ്,-സമർത്ഥമായ-കൊലപാതകമെന്ന്-കോടതി

ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്‌ക്ക് വധശിക്ഷ; അമ്മാവന് മൂന്നുവർഷം തടവ്, സമർത്ഥമായ കൊലപാതകമെന്ന് കോടതി

ഓണ്‍ലൈന്‍-ഷെയര്‍-മാര്‍ക്കറ്റിങ്-തട്ടിപ്പ്-:-വൈദികന്-നഷ്ടമായത്-ഒന്നരക്കോടി

ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് : വൈദികന് നഷ്ടമായത് ഒന്നരക്കോടി

ജനന-നിരക്ക്:-എളുപ്പമല്ല,-പക്ഷേ,-പരിഹാരം-വേണം,-ദക്ഷിണേന്ത്യന്‍-സംസ്ഥാനങ്ങളില്‍-കേരളം-മാത്രം-കൈയും-കെട്ടിയിരിക്കുന്നു

ജനന നിരക്ക്: എളുപ്പമല്ല, പക്ഷേ, പരിഹാരം വേണം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മാത്രം കൈയും കെട്ടിയിരിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി
  • യുക്രെയ്നിൽ റഷ്യയുടെ മിസൈൽ, ഡ്രോൺ പെരുമഴ! ഊർജ്ജ നിലയങ്ങളിൽ കനത്ത പ്രഹരം; തലയിൽ കൈവച്ച് സെലെൻസ്കി
  • രാഹുൽ ഈശ്വറിന് ജാമ്യമില്ല!! പ്രതി ബുദ്ധിയില്ലാത്തയാളാണ്, രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്‌ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തത്, വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്- രാഹുലിന്റെ അഭിഭാഷകൻ, വീഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോ?- പ്രോസിക്യൂഷൻ, സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആർ എങ്ങനെ പരസ്യരേഖ ആകും- കോടതി
  • അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല
  • “കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്ക, പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരം, മമ്മൂക്കയ്‌ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം!! നല്ല സിനിമകൾ വിജയിക്കട്ടെ”- വി ശിവൻകുട്ടി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.