മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. പോത്തനൂരില്‍ ഉച്ചയ്‌ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. യാത്രക്കിടെ ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഡ്രൈവറും യാത്രക്കാരും...









