ഡ്യൂട്ടി കാര്‍ഡില്ലാതെ സര്‍വീസ് : കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പിഴ
കൊല്ലം: ഡ്യൂട്ടി കാര്‍ഡില്ലാതെ സര്‍വീസ് നടത്തിയ കണ്ടക്ടര്‍ക്ക് പിഴ ശിക്ഷ നല്‍കി കെഎസ്ആര്‍ടിസി. ബസ് സര്‍വീസ് നടത്തുന്ന കണ്ടക്ടര്‍മാരുടെ കൈവശം കരുതേണ്ട സര്‍വീസിനെ സംബന്ധിച്ച ആധികാരിക രേഖയാണ്...









