കൈയ്യിൽ ചെറിയൊരു അലർജി : ഉടനെ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുഴഞ്ഞു വീണതായി മാതൃഭൂമി
കൊച്ചി : മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ കുഴഞ്ഞു വീണതായി വാർത്ത നൽകിയ മാതൃഭൂമിയ്‌ക്കെതിരെ വിമർശനം . ‘ കമല...








