Wednesday, April 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വിശ്വാസികളുടെ കണക്കെടുപ്പ് ഒഴിവാക്കണമെന്ന ഓര്‍ത്തഡോക്‌സ് ആവശ്യം സുപ്രിംകോടതി തള്ളി, റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല

by News Desk
January 16, 2025
in KERALA
വിശ്വാസികളുടെ-കണക്കെടുപ്പ്-ഒഴിവാക്കണമെന്ന-ഓര്‍ത്തഡോക്‌സ്-ആവശ്യം-സുപ്രിംകോടതി-തള്ളി,-റിപ്പോര്‍ട്ട്-പരസ്യപ്പെടുത്തില്ല

വിശ്വാസികളുടെ കണക്കെടുപ്പ് ഒഴിവാക്കണമെന്ന ഓര്‍ത്തഡോക്‌സ് ആവശ്യം സുപ്രിംകോടതി തള്ളി, റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല

ന്യൂഡല്‍ഹി : സഭാ തര്‍ക്കത്തില്‍ ഇരുവിഭാഗത്തിലെയും വിശ്വാസികളുടെ കണക്കെടുപ്പ് ഒഴിവാക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌റെ ആവശ്യം സുപ്രിംകോടതി തള്ളി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിക്കുന്ന കണക്കുകള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ജനസംഖ്യ, ഓരോ വിഭാഗത്തിനും പൂര്‍ണ ഭരണമുള്ള പള്ളികള്‍, തര്‍ക്കത്തിലുള്ള പള്ളികള്‍, നിലവിലെ സ്ഥിതി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കാന്‍ സര്‍ക്കാരിനോട് കോടതി നേരത്തെ നിര്‍ദേശിച്ചത്. വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സമുദായങ്ങള്‍ക്കിടയില്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് കോടതി വിലയിരുത്തി. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും കണക്കെടുപ്പിലേക്ക് കടക്കുന്നത് സ്ഥിതി ദുഷ്‌കരമാക്കും എന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് സഭയുടെ അവകാശത്തെക്കുറിച്ച് സുപ്രീം കോടതി നേരത്തെ വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആ വിധികളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തെ ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്തു

 

ShareSendTweet

Related Posts

‘ഹൃദയഭേദകം‘-തൃശ്ശൂരിലെ-പടക്ക-നിർമ്മാണശാലയിൽ-ഉണ്ടായ-ഉഗ്രസ്ഫോടനത്തിൽ-അ​ഗാധ-ദു:ഖം-രേഖപ്പെടുത്തി-നരേന്ദ്ര-മോദിയും-രാഹുൽ-ഗാന്ധിയും;-പ്രധാനമന്ത്രിയുടെ-ദേശീയ-ദുരിതാശ്വാസ-നിധിയിൽ-നിന്ന്-ധനസഹായം-പ്രഖ്യാപിച്ചു
KERALA

‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അ​ഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

April 21, 2026
മരണം-13-ആയി…-ഡ്രോൺ-പരിശോധനയിൽ-മൃതദേഹം-കണ്ടെത്തി!!-സ്‌ഫോടനങ്ങൾ-തുടരുന്നു,-അഗ്നിരക്ഷാസേനയ്ക്ക്-അപകടസ്ഥലത്തിനു-സമീപത്തേക്ക്-പോകാൻ-സാധിക്കുന്നില്ല,-റോബോട്ടിനെയെത്തിച്ച്-വെള്ളം-ചീറ്റിച്ച്-തീ-അണയ്ക്കാനും-ശ്രമം-സംസ്ഥാന-ഫയർഫോഴ്‌സ്-മേധാവി
KERALA

മരണം 13 ആയി… ഡ്രോൺ പരിശോധനയിൽ മൃതദേഹം കണ്ടെത്തി!! സ്‌ഫോടനങ്ങൾ തുടരുന്നു, അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ല, റോബോട്ടിനെയെത്തിച്ച് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനും ശ്രമം- സംസ്ഥാന ഫയർഫോഴ്‌സ് മേധാവി

April 21, 2026
ചികിത്സാ-സഹായത്തിന്-സർക്കാർ-സംവിധാനങ്ങളെയാകെ-സജ്ജമാക്കണം,-ആവശ്യമെങ്കിൽ-സംസ്ഥാനത്തിന്-പുറത്തുള്ള-ആശുപത്രികളിലെ-വിദഗ്ധ-ഡോക്ടർമാരുടെ-സേവനം-ഉപയോഗപ്പെടുത്തണം-മുഖ്യമന്ത്രി
KERALA

ചികിത്സാ സഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണം, ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തണം- മുഖ്യമന്ത്രി

April 21, 2026
കോഴിക്കോട്-മെ​ഡിക്കൽ-കോളേജിൽ-തൊഴിലവസരങ്ങളുണ്ടെന്ന-പേരിൽ-വ്യാജ-പ്രചരണങ്ങൾ;ആരും-വഞ്ചിതരാവരുതെന്ന്-അധികൃതർ
KERALA

കോഴിക്കോട് മെ​ഡിക്കൽ കോളേജിൽ തൊഴിലവസരങ്ങളുണ്ടെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ;ആരും വഞ്ചിതരാവരുതെന്ന് അധികൃതർ

April 21, 2026
തൃശ്ശൂർപൂരത്തിനുള്ള-വെടിക്കെട്ടുസാമഗ്രികൾ-നിർമിക്കുന്നിടത്ത്-സ്‌ഫോടനം:-8-മരണങ്ങൾ-സ്ഥിരീകരിച്ചു;-നിരവധി-പേരുടെ-നില-അതീവ-​ഗുരുതരമെന്ന്-റിപ്പോർട്ട്;-രക്ഷാ-പ്രവർത്തനം-ദുഷ്കരം,-ഇപ്പോഴും-പൊട്ടിത്തെറികൾ-കേൾക്കാനാവുന്നെന്ന്-ദൃക്സാക്ഷികൾ,-അപകട-സമയത്ത്-സ്ഥലത്ത്-30-നും-40-നും-ഇടയിൽ-ആൾക്കാർ-ഉണ്ടായിരുന്നു-കലക്ടർ
KERALA

തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: 8 മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ

April 21, 2026
തൃശ്ശൂർപൂരത്തിനുള്ള-വെടിക്കെട്ടുസാമഗ്രികൾ-നിർമിക്കുന്നിടത്ത്-സ്‌ഫോടനം:-ഏഴ്-മരണങ്ങൾ-സ്ഥിരീകരിച്ചു;-നിരവധി-പേരുടെ-നില-അതീവ-​ഗുരുതരമെന്ന്-റിപ്പോർട്ട്;-രക്ഷാ-പ്രവർത്തനം-ദുഷ്കരം,-ഇപ്പോഴും-പൊട്ടിത്തെറികൾ-കേൾക്കാനാവുന്നെന്ന്-ദൃക്സാക്ഷികൾ,-അപകട-സമയത്ത്-സ്ഥലത്ത്-30-നും-40-നും-ഇടയിൽ-ആൾക്കാർ-ഉണ്ടായിരുന്നു-കലക്ടർ
KERALA

തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ

April 21, 2026
Next Post

മുതിര്‍ന്ന പൗരന്മാരോടു ക്രൂരത കാട്ടിയാല്‍ ഒരു ദാക്ഷിണ്യവുമില്ല, ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കഷായത്തിൽ-കളനാശിനി-കലർത്തി-കൊല;-പാറശാല-ഷാരോൺ-വധക്കേസിൽ-വിധി-വെള്ളിയാഴ്ച

കഷായത്തിൽ കളനാശിനി കലർത്തി കൊല; പാറശാല ഷാരോൺ വധക്കേസിൽ വിധി വെള്ളിയാഴ്ച

എറണാകുളത്ത്-ഒരു-വീട്ടിലെ-മൂന്ന്-പേരെ-വെട്ടിക്കൊന്നു;-ഒരാൾ-പൊലീസ്-കസ്റ്റഡിയിൽ

എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 1.83 കോടി തട്ടിയെടുത്ത റാഞ്ചി സ്വദേശി കൊല്ലം പോലീസിന്റെ പിടിയിൽ
  • കോഴിക്കോട് ബിജെപിയിൽ അച്ചടക്കനടപടി; വിമത നീക്കം നടത്തിയ 9 നേതാക്കളെ പുറത്താക്കി
  • ‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അ​ഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
  • ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്
  • പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം! വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ആർ. ശ്രീലേഖ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.