ആറ്റിങ്ങല്‍ ഇരട്ടക്കൊല: സുപ്രീംകോടതിയില്‍ കേരളത്തിന് തിരിച്ചടി, അനുശാന്തിക്ക് ജാമ്യം
ന്യൂദല്‍ഹി: സ്വന്തം മകള്‍, ഭര്‍ത്താവിന്റെ അമ്മ എന്നിവരെ കൊല്ലാന്‍ കൂട്ട് നില്‍ക്കുകയും ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത അനു ശാന്തിക്ക് ജാമ്യം.ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന്...








