നാടകം കളിക്കരുത് , സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചുവെന്ന് ഹൈക്കോടതി : തിടുക്കത്തിൽ ജയിൽ മോചിതനായി ബോബി ചെമ്മണ്ണൂർ
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാം എന്നും ഹൈക്കോടതി മുന്നറിപ്പ് നല്‍കി. കോടതിയെ മുന്നില്‍...









