ഇടുക്കിയില്‍ അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം; മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു
ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് രവീന്ദ്രന്‍...









