വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ട സംഭവം കൊലപാതകം; ഒപ്പം താമസിച്ച് വന്ന തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം
തിരുവനന്തപുരം:കണിയാപുരത്ത് വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇക്കാര്യം സ്ഥിരീകരിച്ചതോടെ പൊലീസ് യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രങ്കനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കാരിച്ചാറയില്‍ സ്വദേശിനി കണ്ടല്‍...









