Tuesday, December 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സസ്പെൻഷൻ ഉത്തരവ് നടപ്പാക്കാതെ ജിസിഡിഎ : സിപിഎം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥ ഒപ്പിട്ട അറ്റൻറ്റൻസ് രജിസ്റ്ററിന്റെ പകർപ്പ് പുറത്ത്

by News Desk
January 14, 2025
in KERALA
സസ്പെൻഷൻ-ഉത്തരവ്-നടപ്പാക്കാതെ-ജിസിഡിഎ-:-സിപിഎം-പശ്ചാത്തലമുള്ള-ഉദ്യോഗസ്ഥ-ഒപ്പിട്ട-അറ്റൻറ്റൻസ്-രജിസ്റ്ററിന്റെ-പകർപ്പ്-പുറത്ത്

സസ്പെൻഷൻ ഉത്തരവ് നടപ്പാക്കാതെ ജിസിഡിഎ : സിപിഎം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥ ഒപ്പിട്ട അറ്റൻറ്റൻസ് രജിസ്റ്ററിന്റെ പകർപ്പ് പുറത്ത്

കൊച്ചി: ഉമ തോമസ് എംഎൽഎയ്‌ക്ക് അപകടം പറ്റിയതിന് പിന്നാലെ ജനുവരി 4 ന് പ്രഖ്യാപിച്ച സസ്പെൻഷൻ ഉത്തരവ് നടപ്പാക്കാതെ ജിസിഡിഎ. സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെ സസ്പെന്റ് ചെയ്തായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത് നടപ്പായില്ല.

കൃത്യനിർവഹണ വീഴ്ചയിൽ എൻജിനീയറെ സസ്പെൻഡ് ചെയ്യാൻ ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വരെ സിപിഎം പശ്ചാത്തലമുള്ള ഈ ഉദ്യോഗസ്ഥ ഒപ്പിട്ട അറ്റൻറ്റൻസ് രജിസ്റ്ററിന്റെ പകർപ്പ് പുറത്ത് വന്നിട്ടുണ്ട്.

അതേസമയം നൃത്ത പരിപാടിയ്‌ക്ക് അനുമതി നൽകരുതെന്ന് പറഞ്ഞവർക്കെതിരെ നടപടി എടുത്തെന്ന വിവരം പുറത്ത് വന്നതും വിവാദത്തിലാണ്. ജിസിഡിഎ എസ്റ്റേറ്റ് ഓഫീസർ, സൂപ്രണ്ടന്റ്, സീനിയർ ക്ലാർക്ക് എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

അലോട്ട്മെന്റ് ഫയൽ രേഖകളുടെ കളർ കോപ്പി മാധ്യമങ്ങളിൽ വന്നുവെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ ഇവർക്കെതിരായ നടപടി സ്വീകരിച്ചത്.

ShareSendTweet

Related Posts

ആവേശക്കൊടുമുടിയില്‍-പ്രചാരണം;-വയനാട്ടില്‍-ഇന്ന്-കൊട്ടിക്കലാശം
KERALA

ആവേശക്കൊടുമുടിയില്‍ പ്രചാരണം; വയനാട്ടില്‍ ഇന്ന് കൊട്ടിക്കലാശം

December 9, 2025
തദ്ദേശ-തിരഞ്ഞെടുപ്പിൽ-വോട്ട്-ചെയ്യാനാവില്ല;-ഇത്തവണയും-വോട്ടർ-പട്ടികയിൽ-പേരില്ലാതെ-മമ്മൂട്ടി
KERALA

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല; ഇത്തവണയും വോട്ടർ പട്ടികയിൽ പേരില്ലാതെ മമ്മൂട്ടി

December 9, 2025
പാമ്പാക്കുട-പഞ്ചായത്ത്-പത്താം-വാർഡിലെ-കോൺ​ഗ്രസ്-സ്ഥാനാർഥി-കുഴഞ്ഞു-വീണ്-മരിച്ചു,-വിഴിഞ്ഞം-66-ാം-വാർഡ്-സ്വതന്ത്ര-സ്ഥാനാർഥി-വാഹനാപകടത്തിൽ-മരിച്ചു,-രണ്ടിടത്തും-തെരഞ്ഞെടുപ്പ്-മാറ്റിവച്ചു
KERALA

പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ കോൺ​ഗ്രസ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു, വിഴിഞ്ഞം 66-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു, രണ്ടിടത്തും തെരഞ്ഞെടുപ്പ് മാറ്റിവച്ചു

December 9, 2025
“അമ്മയിൽ-അം​ഗത്വമെടുക്കുന്നതിനെകുറിച്ച്-തീരുമാനിച്ചിട്ടില്ല,-സംഘടന-തീരുമാനിക്കട്ടെ”-ഉദ്യോഗസ്ഥർ-അവരുടെ-നേട്ടത്തിനായി-എന്നെ-ബലിയാടാക്കി,-ജീവിതവും-കരിയറും-നശിപ്പിച്ചു,-മുഖ്യമന്ത്രിയെ-പോലും-തെറ്റിദ്ധരിപ്പിച്ചു,-തനിക്കെതിരെയുണ്ടായ-​ഗൂഢാലോചനയിൽ-നിയമ-പോരാട്ടത്തിനൊരുങ്ങി-ദിലീപ്
KERALA

“അമ്മയിൽ അം​ഗത്വമെടുക്കുന്നതിനെകുറിച്ച് തീരുമാനിച്ചിട്ടില്ല, സംഘടന തീരുമാനിക്കട്ടെ” ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി, ജീവിതവും കരിയറും നശിപ്പിച്ചു, മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരെയുണ്ടായ ​ഗൂഢാലോചനയിൽ നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ്

December 9, 2025
സർക്കാരിന്-വേറെ-ജോലിയില്ലല്ലോ,-ആരെ-ഉപദ്രവിക്കാൻ-കഴിയുമെന്ന്-നോക്കിക്കാണുന്ന-സർക്കാരാണ്-ഇവിടെയുള്ളത്,-എന്ത്-കേസും-കെട്ടിച്ചമച്ച്-ഉണ്ടാക്കുന്ന-സർക്കാരാണിത്,-ദിലീപിന്-ദിലീപിന്-നീതി-ലഭ്യമായി-എന്നാണ്-കരുതുന്നത്,-തദ്ദേശ-തെരഞ്ഞെടുപ്പിൽ-അടൂർ-മുൻസിപ്പാലിറ്റി-യുഡിഎഫ്-ഭരിക്കും-അടൂർ-പ്രകാശ്
KERALA

സർക്കാരിന് വേറെ ജോലിയില്ലല്ലോ, ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്, എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണിത്, ദിലീപിന് ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ മുൻസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും- അടൂർ പ്രകാശ്

December 9, 2025
ഭാര്യ-പിണങ്ങിപ്പോകാൻ-കാരണം-അമ്മയെന്നു-പറഞ്ഞ്-നിരന്തരം-മർദനം,-മദ്യപിക്കാൻ-പണം-നൽകിയില്ല…-സിപിഐ-മുൻ-​ന​ഗരസഭാ-കൗൺസിലറെ-ലഹരിക്കടിമയായ-ഏക-മകൻ-മർദിച്ച്-കൊലപ്പെടുത്തി,-പിന്നാലെ-അമ്മയെ-തല്ലിക്കൊന്ന-വിവരം-മകൻതന്നെ-നാട്ടിലെ-പാർട്ടി-പ്രവർത്തകരെ-വിളിച്ച്-അറിയിച്ചു…-യുവാവ്-പോലീസ്-കസ്റ്റഡിയിൽ
KERALA

ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയെന്നു പറഞ്ഞ് നിരന്തരം മർദനം, മദ്യപിക്കാൻ പണം നൽകിയില്ല… സിപിഐ മുൻ ​ന​ഗരസഭാ കൗൺസിലറെ ലഹരിക്കടിമയായ ഏക മകൻ മർദിച്ച് കൊലപ്പെടുത്തി, പിന്നാലെ അമ്മയെ തല്ലിക്കൊന്ന വിവരം മകൻതന്നെ നാട്ടിലെ പാർട്ടി പ്രവർത്തകരെ വിളിച്ച് അറിയിച്ചു… യുവാവ് പോലീസ് കസ്റ്റഡിയിൽ

December 8, 2025
Next Post
പോക്സോ-കേസ്;-നടൻ-കൂട്ടിക്കൽ-ജയചന്ദ്രന്-മുൻകൂര്‍-ജാമ്യമില്ല-,-ഹൈക്കോടതി-ഹര്‍ജി-തള്ളി

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല , ഹൈക്കോടതി ഹര്‍ജി തള്ളി

പ്രസ്താവന-പിന്‍വലിച്ച്-അന്‍വര്‍-ഖേദം-പ്രകടിപ്പിക്കണം-; -വക്കീല്‍-നോട്ടീസ്-അയച്ച് മുഖ്യമന്ത്രിയുടെ-പൊളിറ്റിക്കല്‍-സെക്രട്ടറി

പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണം ;  വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

വയനാട്-;-പുനരധിവസിപ്പിക്കാന്‍-ഭൂമിയേറ്റെടുക്കാനുളള-അനുമതിക്കെതിരെ-അപ്പീലുമായി-ഹാരിസണ്‍സ്-മലയാളം

വയനാട് ; പുനരധിവസിപ്പിക്കാന്‍ ഭൂമിയേറ്റെടുക്കാനുളള അനുമതിക്കെതിരെ അപ്പീലുമായി ഹാരിസണ്‍സ് മലയാളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രതിരോധ മേധാവിയായി ചുമതലയേറ്റ ആദ്യ പ്രസം​ഗത്തിൽ തന്നെ ഇന്ത്യയുടെ നെഞ്ചത്തേക്കു കേറാൻ അസിം മുനീർ!! പാക്കിസ്ഥാനു നേരെ ഏതെങ്കിലും ആക്രമണമുണ്ടായാൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക ഇതിലും ശക്തിയിലും തീവ്രവുമായ പ്രതികരണം, അല്ലാതെ വെറുതെയിരിക്കുമെന്ന മിഥ്യാധാരണ വേണ്ട- ഭീഷണി
  • Kerala Sthree Sakthi SS 497 Lottery Result (09-12-2025): നിങ്ങളായിരിക്കാം ഒരു കോടിയുടെ ഭാഗ്യശാലി ; സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം
  • ക്യുഐപി വഴി 10,000 കോടി സമാഹരിക്കാൻ സ്വിഗ്ഗി; ഓഹരികൾ 2.45% ഉയർന്നു
  • കൈനറ്റിക് കുതിക്കുന്നു! ഇലക്ട്രിക് വാഹന രംഗത്ത് വൻ പദ്ധതി
  • ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.