ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം
കൊച്ചി: ആര്‍എസ്എസ് മുന്‍ പ്രാന്ത പ്രചാരക് കെ. ഭാസ്‌കര്‍ റാവുവിന്റെ ഓര്‍മകള്‍ നിറഞ്ഞ് കൊച്ചിയില്‍ നടന്ന സ്മൃതി ദിനാചരണം. പരിചയപ്പെടുന്നവരുമായി ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നയാളായിരുന്നു ഭാസ്‌കര്‍...








