അയ്യനെ കാണാന്‍ സാധാരണ ഭക്തനായെത്തി ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ; മണിക്കൂറുകള്‍ ക്യൂ നിന്ന് ദര്‍ശനം
പത്തനംതിട്ട :ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി.ഒരു സാധാരണഭക്തനായി മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്. കുടുംബസമേതം ആണ് ദേവന്‍ രാമചന്ദ്രന്‍...








