മതമൗലികവാദികളുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങി, പി സി ജോര്‍ജിനെതിരെ കേസെടുത്തത് അന്യായമെന്നും കെ സുരേന്ദ്രന്‍
കോട്ടയം: മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പി സി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് അന്യായമാണെന്നും അംഗീകരിക്കാനാവില്ലെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ...








