പാമ്പിനെ പേടിക്കാതെ നയനയ്‌ക്ക് അനുകരിക്കാം : സുരേഷ് ഗോപി വീടുവെച്ചു നല്‍കും
തൃശ്ശൂര്‍: ‘രണ്ടുവര്‍ഷം മുന്‍പു വീട്ടിലൊരു വലിയ മൂര്‍ഖന്‍ പാമ്പു കയറി.അതിന്റെ ശീല്‍ക്കാര ശബ്ദം കേട്ടു ഞാനും അമ്മയും പുറത്തേക്കോടി രക്ഷപ്പെട്ടു. ആ പാമ്പിന്റെ ശബ്ദവും ഞാന്‍ അനുകരിക്കാറുണ്ട്.’...









