കേന്ദ്രം നല്‍കിയ പണം സംസ്ഥാനം ചെലവഴിച്ചതിന്റെ ഫലമെവിടെ? സുരേഷ്‌ഗോപി
തിരുവനന്തപുരം: വനവാസികള്‍ക്ക് തുല്യഅവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വനവാസികള്‍ക്ക് തുല്യഅവകാശം കൂടി ലഭിക്കാനുള്ളതാണ് ഏകീകൃത സിവില്‍കോഡ്. അല്ലാതെ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യം...









