കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് കാരണം ഇടത് സര്‍ക്കാര്‍: ഡോ. വീരേന്ദ്ര സോളങ്കി
കൊച്ചി: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സോളങ്കി. 40 ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയുടെ...









