ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാൻഡിൽ; വിധിക്ക് പിന്നാലെ ദേഹാസ്വാസ്ഥ്യം
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്ത് കോടതി. ബോബി സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ്ക്ലാസ്...









