ക്രിസ്തുമസ് – നവവത്സര ബമ്പര്‍: മുപ്പത് ലക്ഷം ടിക്കറ്റുകളില്‍ 20.7 ലക്ഷവും വിറ്റഴിഞ്ഞുവെന്ന് ലോട്ടറി വകുപ്പ്
തിരുവനന്തപുരം: വില്പനയില്‍ കുതിപ്പു തുടര്‍ന്ന് ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനു നല്‍കിയിരുന്നത്. അതില്‍ ജനുവരി 03 വരെ 2073230...









