ലൈംഗിക ചുവയോടെ സംസാരിച്ചു; ബോബി ചെമ്മണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്
കൊച്ചി: ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. തനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്‌ളീല അധിക്ഷേപങ്ങള്‍ക്കിതെരയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നടി പരാതി നല്‍കിയത്....









