കള്ളന്‍ ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുപോയി; കൊടുംതണുപ്പില്‍ യുപിയിലെ ഒരു ഗ്രാമം മൂന്നാഴ്ചയായി ഇരുട്ടില്‍
ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ചെമ്പ് കമ്പികളും, ഓയിലും മോഷ്ടിച്ച കള്ളന്‍മാര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ അവശേഷിക്കുന്ന ഭാഗം തൊട്ടടുത്തുള്ള പാടത്ത് ഉപേക്ഷിച്ചു









