വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
തിരുവനന്തപുരം:വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികള്‍ സംബന്ധിച്ച് 140 ഓളം പരാതികളാണ് ലഭിച്ചത്. ഇതില്‍ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട...









