പീച്ചി ഡാം റിസര്‍വോയറില്‍ വീണ 4 പെണ്‍കുട്ടികളെയും ആശുപത്രിയിലെത്തിച്ചു, 3 പേര്‍ വെന്റിലേറ്ററില്‍
തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാല് പേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ജൂബിലി ആശുപത്രിയിലെത്തിച്ചു. ഇതില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ വെന്റിലേറ്ററിലാണ്.ഒരു പെണ്‍കുട്ടി...









