റോഡടച്ചുകെട്ടി സമ്മേളനം: എംവി. ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: റോഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളോട് ഫെബ്രുവരി...









