Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി

by News Desk
March 22, 2026
in INDIA
വർക്ക്-ഫ്രം-ഹോം-നിഷേധിച്ചു,-നവജാത-ശിശു-മരിച്ചു;-കമ്പനിക്ക്-211-കോടി-രൂപ-പിഴയിട്ട്-കോടതി

വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി

ഗർഭിണിയായ ജീവനക്കാരിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചതിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ അമേരിക്കൻ കമ്പനിക്ക് കനത്ത പിഴ. ഓഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്‌സ് എന്ന കമ്പനിക്കാണ് കോടതി ഏകദേശം 211.5 കോടി രൂപ (25.5 മില്യൺ ഡോളർ) പിഴ ചുമത്തിയത്. കമ്പനിയിലെ ജീവനക്കാരിയായിരുന്ന ചെൽസിയ വാൽഷിന്റെ പരാതിയിലാണ് ഹാമിൽട്ടൺ കൗണ്ടി കോടതിയുടെ വിധി.

2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗർഭകാലത്ത് സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ചെൽസിയയോട് പൂർണ്ണമായ ബെഡ് റെസ്റ്റ് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ശാരീരിക അധ്വാനം പാടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ സഹിതം വർക്ക് ഫ്രം ഹോമിനായി ചെൽസിയ അപേക്ഷ നൽകിയെങ്കിലും കമ്പനി അത് തള്ളി. ഒന്നുകിൽ ഓഫീസിൽ വന്ന് ജോലി ചെയ്യുകയോ അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്നായിരുന്നു കമ്പനിയുടെ നിലപാട്.

Also Read: അമേരിക്കൻ സമ്മർദ്ദത്തിന് ഇറാന്റെ മറുപടി നോട്ടിലൂടെ! 10 ദശലക്ഷം റിയാൽ പുറത്തിറങ്ങുമ്പോൾ പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് എന്ത്?

ഇൻഷുറൻസ് പരിരക്ഷയും വരുമാനവും നഷ്ടപ്പെടുമെന്ന ഭയത്താൽ ശാരീരിക അവശതകൾ വകവെക്കാതെ ചെൽസിയ ഓഫീസിലെത്തി ജോലി തുടർന്നു. മൂന്ന് ദിവസത്തെ തുടർച്ചയായ ജോലിക്ക് പിന്നാലെ ഫെബ്രുവരി 24-ന് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 18 ആഴ്ചകൾക്ക് മുൻപേ പിറന്ന പെൺകുഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. ചെൽസിയ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആയതിന് തൊട്ടുപിന്നാലെ കമ്പനി വർക്ക് ഫ്രം ഹോം അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്. ശിശുവിന്റെ മരണത്തിൽ 90 ശതമാനം ഉത്തരവാദിത്തവും കമ്പനിക്കാണെന്ന് ജൂറി വിധിയില്‍ ചൂണ്ടിക്കാട്ടി.

The post വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി appeared first on Express Kerala.

ShareSendTweet

Related Posts

ബംഗാളിൽ-ഗവർണറുടെ-അസാധാരണ-നടപടി;-നിയമസഭ-പിരിച്ചുവിട്ടു,-മമത-ബാനർജി-പുറത്ത്
INDIA

ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്

May 7, 2026
തമിഴ്‌നാട്ടിൽ-രാഷ്ട്രീയ-പോര്-മുറുകുന്നു;-ദ്രാവിഡ-പാർട്ടികൾ-ഭരണം-പിടിച്ചാൽ-ടിവികെ-എംഎൽഎമാർ-കൂട്ടരാജിവയ്ക്കും
INDIA

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

May 7, 2026
തമിഴ്‌നാട്ടിൽ-സഖ്യം-പൊളിഞ്ഞു;-വിജയ്‍യുമായി-കൈകോർത്ത്-കോൺഗ്രസ്,-‘ഇന്ത്യ’-മുന്നണി-തകർന്നുവെന്ന്-ഡിഎംകെ
INDIA

തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ

May 7, 2026
തമിഴ്നാട്ടിൽ-രാഷ്ട്രീയ-അനിശ്ചിതത്വം;-സ്റ്റാലിനുമായി-കൈകോർക്കാൻ-രജനികാന്ത്?
INDIA

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?

May 7, 2026
ഫിറ്റ്‌നസിൽ-വിരാട്-കോഹ്‌ലിയെ-മാതൃകയാക്കൂ;-സഞ്ജു-സാംസണ്-ഉപദേശവുമായി-സഞ്ജയ്-മഞ്ജരേക്കർ
INDIA

ഫിറ്റ്‌നസിൽ വിരാട് കോഹ്‌ലിയെ മാതൃകയാക്കൂ; സഞ്ജു സാംസണ് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

May 7, 2026
ഗോതമ്പുപൊടി-കൊണ്ട്-‘പഞ്ഞി’-പോലൊരു-പലഹാരം;-വീട്ടിലുണ്ടാക്കാം-ക്രിസ്പി-ഉണ്ണിയപ്പം
INDIA

ഗോതമ്പുപൊടി കൊണ്ട് ‘പഞ്ഞി’ പോലൊരു പലഹാരം; വീട്ടിലുണ്ടാക്കാം ക്രിസ്പി ഉണ്ണിയപ്പം

May 7, 2026
Next Post
മാതൃകാ-പെരുമാറ്റച്ചട്ടം-ലംഘിച്ചു,-വിവാദ-‘ഹിന്ദു-എംഎൽഎ’-പരാമർശത്തിൽ-ബി.-ഗോപാലകൃഷ്ണനെതിരെ-കേസ്!!-നടപടി-രത്തൻ-കേൽക്കറുടെ-നിർദേശ-പ്രകാരം

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ കേസ്!! നടപടി രത്തൻ കേൽക്കറുടെ നിർദേശ പ്രകാരം

ദിവസങ്ങൾക്കുള്ളിൽ-അമേരിക്കയ്ക്ക്-അടുത്ത-നഷ്ടം?-ട്രംപിന്റെ-’48-മണിക്കൂർ’-അന്ത്യശാസനംകിട്ടി-മണിക്കൂറുകൾക്കിപ്പുറും-ശത്രുവിന്റെ-എഫ്-15-പോർവിമാനം-വെടിവച്ചിട്ടതായി-ഇറാൻ,-മൗനം-പാലിച്ച്-യുഎസ്!!-1,600-കിമീ.-പരിധിയുള്ള-ടോമഹോക്ക്-മിസൈലുകളും,-ടോർപ്പിഡോകളുമായി-ബ്രിട്ടന്റെ-അന്തർവാഹിനി-എച്ച്എംഎസ്-ആൻസൺ-അറബിക്കടലിൽ-നങ്കൂരമിട്ടു

ദിവസങ്ങൾക്കുള്ളിൽ അമേരിക്കയ്ക്ക് അടുത്ത നഷ്ടം? ട്രംപിന്റെ ’48 മണിക്കൂർ’ അന്ത്യശാസനംകിട്ടി മണിക്കൂറുകൾക്കിപ്പുറും ശത്രുവിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് യുഎസ്!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു

‘ഞങ്ങളു‌ടെ-മിസൈലുകൾ-അമേരിക്കയിൽ-എത്തില്ലാരിക്കും,-പക്ഷേ-ഞങ്ങൾ-മുംബൈയെയും-ന്യൂഡൽഹിയെയും-ആക്രമിക്കും,-ബാക്കി-പിന്നീട്-കാണാം…-യുഎസ്-പാക്കിസ്ഥാനെ-ആക്രമിച്ചാൽ-പകരം-പാക്കിസ്ഥാൻ-ഇന്ത്യയെ-ആക്രമിക്കും’-വിവാദ-പരാമർശവുമായി-മുൻ-പാക്ക്-ഹൈക്കമ്മിഷ്ണർ

‘ഞങ്ങളു‌ടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലാരിക്കും, പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും, ബാക്കി പിന്നീട് കാണാം… യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ പകരം പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കും’- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘കപ്പൽ ആടി ആടി ഉലയുന്നു… കപ്പിത്താൻ എവിടെ…’; പോസ്റ്റിട്ടതിനു പിന്നാലെ അന്ന ഈഡന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്ക് പൂട്ടുവീണു
  • Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?
  • എന്റെ തല, എന്റെ ഫുൾ ഫി​ഗർ… വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി പിആർ ടീമിന് കൊടുക്കുന്നത് കോടികൾ…പിന്നിൽ പ്രൊഫഷണൽ പിആർ ടീമെന്ന് ആരോപണം
  • ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.