63ാ-മത് സ്കൂള്‍ കലോത്സവം: ആരഭി ചുവടുവയ്ക്കും ആതിരയുടെ മനം തുടിക്കും
തിരുവനന്തപുരം: ഹൈസ്കൂള്‍ വിഭാഗം കുച്ചിപ്പുടി വേദിയില്‍ ആരഭി നൃത്തം ചെയ്യുമ്പോള്‍ സന്തോഷം അണപൊട്ടി ജ്യേഷ്ഠത്തിയായ ആതിരയുടെ ഹൃദയം തുടിക്കും, മനസ് നിറയും. ഏറെ കൊതിച്ചെങ്കിലും തനിക്ക് കഴിയാതെ...









