മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് ഉജ്വല തുടക്കം
പാലാ: 32-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കം. ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍, ഭജന സംഘങ്ങള്‍, നിശ്ചല ദൃശ്യം, നാടന്‍...








