എല്ലാം പിണറായി ഏറ്റെടുത്തു; ഗോവിന്ദന്‍ ബഹിഷ്‌കരിച്ചു
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ബഹിഷ്‌കരിച്ചു. സെമിനാറില്‍...









