ആർത്തവമാണെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ, ഷൂട്ടിംഗുകളിൽ മനുഷ്വത്വമില്ലായ്മയുണ്ട്: നിത്യ മേനോൻ.
സോഷ്യൽ മീഡിയയിൽ നിത്യ മേനോനെതിരെ വ്യാപക വിമർശനമാണ് വരുന്നത്. പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഇവന്റിൽ അസിസ്റ്റന്റിന് കൈ കൊടുക്കാൻ നടി തയ്യാറാകാഞ്ഞതാണ് കാരണം. സുഖമില്ലെന്നാണ് നടി...








