ഉസ്താദ് പറഞ്ഞു; ഗൃഹനാഥ പട്ടാപ്പകൽ സ്വന്തം വീട് കുത്തിതുറന്ന് 40 പവനും ലക്ഷങ്ങളും കവർന്നു
വീട്ടിലുള്ളവർക്ക് അനർഥമുണ്ടാകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് ഗൃഹനാഥയെകൊണ്ട് ഉസ്താദ് കവർച്ച നടത്തിയത്
വീട്ടിലുള്ളവർക്ക് അനർഥമുണ്ടാകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് ഗൃഹനാഥയെകൊണ്ട് ഉസ്താദ് കവർച്ച നടത്തിയത്
തിരുവനന്തപുരം: ഫ്ലാഷ് ബാക്ക് എന്ന സങ്കേതം ഏറ്റവും വ്യക്തമായി ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടിയെന്നും എംടി തിരക്കഥകളുടെ കരുത്ത് ഫ്ലാഷ് ബാക്ക് എന്ന സങ്കേതമാണെന്നും തിരക്കഥാകൃത്ത് ലോഹിതദാസ്. പഴയൊരു...
തിരുവനന്തപുരം:പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി. ക്യാമ്പസിലെ പൊതുദര്ശനത്തില് മുന്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു. ഞായറാഴ്ച...
കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും....
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി.യുവതിയുടെ 15 പവന് സ്വര്‍ണാഭരണം കവര്‍ന്നെന്നും പരാതിയുണ്ട്. അരീക്കോടാണ് സംഭവം. അയല്‍വാസിയും അകന്ന ബന്ധുക്കളുമുള്‍പ്പെടെ എട്ടു...
ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്
പത്താം തീയതിയാണ് തമ്പാനൂർ ബസ്റ്റാൻഡിലെ ടൂറിസ്റ്റ് ഫോമിൽ ഇവർ മുറിയെടുത്തത്
ദോഹ: സ്വർണനിറത്തിൽ മണൽതരികളും നീലനിറത്തിൽ കടലും സംഗമിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്ന് ഖത്തറിലാണ്, സീലൈൻ ബീച്ച്. അധിക പേരും സീലൈനിലെത്തി കുറച്ചു നേരം ചെലവഴിച്ച് ദോഹയിലേക്ക് തന്നെ...
കോഴഞ്ചേരി: ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം ഹൃദ്യാനുഭവമായി. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്. അഷ്ടാംഗ വൈദ്യനും...
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ്...
© 2024 Daily Bahrain. All Rights Reserved.