അറസ്റ്റിന് വഴങ്ങുന്നത് എം എല്‍ എ ആയതിനാല്‍, ആളെ കൂട്ടി തനിക്ക് അറസ്റ്റ് തടയാനറിയാഞ്ഞിട്ടില്ല- പി വി അന്‍വര്‍
മലപ്പുറം : പൊലീസ് പിണറായിയുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുമെന്ന് പി വി അന്‍വര്‍. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ പിണറായിയുടെ പൊലീസിന് താന്‍ കാണിച്ചു...









