സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം: ഹണിറോസിന്റെ പരാതിയിൽ 30 പേർക്കെതിരെ കേസ്
കൊച്ചി: സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ...









