Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി തുടരുന്നു; ഡോ.ആശാദേവിയുടെ നിയമനം സ്‌റ്റേ ചെയ്ത് ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

by News Desk
January 23, 2025
in KERALA
കോഴിക്കോട്-ഡിഎംഒ-ഓഫീസിലെ-കസേരകളി-തുടരുന്നു;-ഡോ.ആശാദേവിയുടെ-നിയമനം-സ്‌റ്റേ-ചെയ്ത്-്-അഡ്മിനിസ്‌ട്രേറ്റീവ്-ട്രിബ്യൂണല്‍

കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി തുടരുന്നു; ഡോ.ആശാദേവിയുടെ നിയമനം സ്‌റ്റേ ചെയ്ത് ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

കോഴിക്കോട് : ഡിഎംഒ ഓഫീസിലെ കസേരകളി അവസാനമില്ലാതെ മുന്നോട്ട് . ഡിഎംഒയായി ഡോ. ആശാ ദേവിയെ നിയമിച്ചത് അടക്കം സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തു.ഇതോടെ ഡോ. രാജേന്ദ്രന്‍ ഡിഎംഒ ആയി തുടരും.

കണ്ണൂര്‍ ഡിഎംഒ ഡോ. പിയുഷ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. ഡോ.പിയുഷിന് കൊല്ലം ഡി എം ഓ ആയിട്ടാണ് സ്ഥലം മാറ്റം നല്‍കിയത്. അടുത്ത മാസം 18നു ഹര്‍ജി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിച്ചു കൊണ്ടായിരുന്നു ഉത്തരവ്.എന്നാല്‍ ഇതിനെതിരെ നിലവിലെ ഡിഎംഒ ഡോ. എന്‍ രാജേന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതേടെ ഉത്തരവ് ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തു.ഇതോടെ ഒരേ മുറിയില്‍ രണ്ട് ഡിഎംഒ ആയി.

പിനന്നീട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം ഡോ. ആശാദേവി ഡിഎംഒയായി ചുമതലയേറ്റു. ഇതിനെതിരെ ഡോ. രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇരു ഭാഗത്തെയും കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം ഡോ.ആശാദേവിയെ കോഴിക്കോട് ഡിഎംഓയായും ഡോ. എന്‍.രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായും നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവിന് വീണ്ടും സ്‌റ്റേ വന്നത്.

ShareSendTweet

Related Posts

ബ്രിട്ടീഷ്-യുദ്ധ-വിമാനം-പറന്നുയരുമോ-അതോ-‘പാക്ക്-ചെയ്ത്’-അയക്കുമോ?-രണ്ടിലൊന്ന്-വൈകാതെ-അറിയാം,-വിദഗ്ധ-സംഘം-ഇന്ന്-എത്തും
KERALA

ബ്രിട്ടീഷ് യുദ്ധ വിമാനം പറന്നുയരുമോ അതോ ‘പാക്ക് ചെയ്ത്’ അയക്കുമോ? രണ്ടിലൊന്ന് വൈകാതെ അറിയാം, വിദഗ്ധ സംഘം ഇന്ന് എത്തും

July 6, 2025
പാലക്കാടൻ-പെണ്ണിന്-പാക്കിസ്ഥാനിൽ-നിന്നൊരു-‘മണിമാരൻ’;-‘അതിരു’-കടന്നൊരു-പ്രണയകഥ
KERALA

പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

July 5, 2025
അക്രമ-രാഷ്ട്രീയത്തിന്റെ-അതിജീവിത,-ഡോ.-അസ്ന-വിവാഹിതയായി
KERALA

അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

July 5, 2025
പൊള്ളലേറ്റ്-എത്തുന്നവർക്ക്-ആശ്വാസം;-കേരളത്തിന്-സ്വന്തമായി-ആദ്യ-‘സ്‌കിൻ-ബാങ്ക്’-തിരുവനന്തപുരം-മെഡിക്കൽ-കോളേജിൽ
KERALA

പൊള്ളലേറ്റ് എത്തുന്നവർക്ക് ആശ്വാസം; കേരളത്തിന് സ്വന്തമായി ആദ്യ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

July 5, 2025
‘അവിടെ-സുഖമല്ലേ,-അച്ഛനെ-എനിക്ക്-മറക്കാൻ-കഴിയുന്നില്ല.-എന്നാണ്-തിരികെ-വരിക?’-സ്വർഗത്തിലേക്ക്-ശ്രീയുടെ-കത്ത്
KERALA

‘അവിടെ സുഖമല്ലേ, അച്ഛനെ എനിക്ക് മറക്കാൻ കഴിയുന്നില്ല. എന്നാണ് തിരികെ വരിക?’ സ്വർഗത്തിലേക്ക് ശ്രീയുടെ കത്ത്

July 5, 2025
അവധി-ഞായറാഴ്ചയെന്ന്-സർക്കാർ!!-ചന്ദ്രമാസപ്പിറവി-പ്രകാരം-ഈ-വർഷം-മുഹറം-പത്ത്-വരുന്നത്-തിങ്കളാഴ്ച,-അവധി-നൽകണമെന്ന്-ആവശ്യപ്പെട്ട്-ടി-വി-ഇബ്രാഹീം-എംഎൽഎ-ഉൾപെടെയുള്ളവർ
KERALA

അവധി ഞായറാഴ്ചയെന്ന് സർക്കാർ!! ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് തിങ്കളാഴ്ച, അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹീം എംഎൽഎ ഉൾപെടെയുള്ളവർ

July 5, 2025
Next Post
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല പ്രവാസി ഫോറം ജനുവരി 24ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല പ്രവാസി ഫോറം ജനുവരി 24ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മലപ്പുറത്ത്-കിണറ്റില്‍-വീണ-കാട്ടാനയെ-മയക്കുവെടിവെയ്‌ക്കാനുളള-നീക്കം-ഉപേക്ഷിച്ചു,-രക്ഷാപ്രവര്‍ത്തനത്തിനെത്തിയ-മണ്ണ്മാന്തി-യന്ത്രം-നാട്ടുകാര്‍-തടഞ്ഞു

മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടിവെയ്‌ക്കാനുളള നീക്കം ഉപേക്ഷിച്ചു, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മണ്ണ്മാന്തി യന്ത്രം നാട്ടുകാര്‍ തടഞ്ഞു

രാംഗോപാല്‍-വര്‍മയ്‌ക്ക്-മൂന്ന്-മാസം-തടവ്;-വിധി-ചെക്ക്-കേസില്‍;-വാറണ്ട്

രാംഗോപാല്‍ വര്‍മയ്‌ക്ക് മൂന്ന് മാസം തടവ്; വിധി ചെക്ക് കേസില്‍; വാറണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബ്രിട്ടീഷ് യുദ്ധ വിമാനം പറന്നുയരുമോ അതോ ‘പാക്ക് ചെയ്ത്’ അയക്കുമോ? രണ്ടിലൊന്ന് വൈകാതെ അറിയാം, വിദഗ്ധ സംഘം ഇന്ന് എത്തും
  • വെടിക്കെട്ട് നിർത്താതെ വൈഭവ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര
  • അമേരിക്കൻ ഉപരോധവും യുദ്ധവും ഇറാനിൽ ഏശിയില്ല
  • ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം
  • മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.