ഫോറസ്റ്റ് ഓഫീസിലെ അതിക്രമം; പി.വി. അന്‍വര്‍ എംഎല്‍എ റിമാന്‍ഡില്‍
മലപ്പുറം:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അന്‍വറിനെ അര്‍ദ്ധരാത്രി...









