Friday, January 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

അടിവസ്ത്രമായി പോലും പതാക ഉപയോഗിക്കുന്നു; ദേശീയ പതാകയെ അപമാനിക്കുന്നുവെന്ന് നടി അന്ന രാജന്‍!

by News Desk
January 23, 2025
in ENTERTAINMENT
അടിവസ്ത്രമായി-പോലും-പതാക-ഉപയോഗിക്കുന്നു;-ദേശീയ-പതാകയെ-അപമാനിക്കുന്നുവെന്ന്-നടി-അന്ന-രാജന്‍!

അടിവസ്ത്രമായി പോലും പതാക ഉപയോഗിക്കുന്നു; ദേശീയ പതാകയെ അപമാനിക്കുന്നുവെന്ന് നടി അന്ന രാജന്‍!

ഉദ്ഘാടനങ്ങളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി അന്ന രേഷ്മ രാജന്‍. അതേസമയം തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയിലൂടെ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

താന്‍ ഷോപ്പിങ്ങിന് പോയപ്പോള്‍ ദേശീയ പതാകയോട് സാമ്യമുള്ള ദുപ്പട്ട വില്‍ക്കുന്നത് കണ്ടു എന്ന് പറഞ്ഞാണ് നടി എത്തിയത്. ദേശീയ പതാകയോടുള്ള അനാദരവ് ആണിതെന്നാണ് അന്ന പറഞ്ഞത്. എന്നാല്‍ ഇതിലൂടെ വ്യാപക വിമര്‍ശനമാണ് നടിയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

‘ഇന്ന് ഞാന്‍ എറണാകുളത്ത് ഒരു കാഷ്വല്‍ ഷോപ്പിംഗ് നടത്തുമ്പോള്‍… ഒരു ചെറിയ റീട്ടെയില്‍ ഷോപ്പില്‍ ഞാന്‍ ഈ ദുപ്പട്ട കണ്ട് ഞെട്ടി. കാരണം ഈ ദുപ്പട്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നമ്മുടെ ദേശീയ പതാകയോട് സാമ്യമുള്ളത് പോലെയാണ്. ഇത് 2005 ലെ ദേശീയ അഭിമാനത്തോടുള്ള അവഹേളനം തടയല്‍ (ഭേദഗതി) നിയമത്തിന്റെ സെക്ഷന്‍ 2 (ഇ) യുടെ വ്യക്തമായ ലംഘനമാണ്. ഇത് നമ്മുടെ ഇന്ത്യന്‍ ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു.

ഇത് കണ്ടതിന് ശേഷം ഞാന്‍ കടയുടമയോട് ഇതേക്കുറിച്ച് ചോദിച്ചു. ഇന്ത്യന്‍ പതാകയെ മറ്റ് രാജ്യത്തെ പതാകകളുമായി താരതമ്യപ്പെടുത്തി വളരെ പരിഹാസത്തോടെയാണ് അവര്‍ പ്രതികരിച്ചത്. ഒരു വശത്ത് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണവും 24 സ്‌പോക്കുകളുള്ള ഏറ്റവും ആദരണീയമായ അശോക ചക്രവും ദുപ്പട്ടയുടെ മൂലഭാഗത്താണ്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് കൂടുതല്‍ വിഷമം തോന്നി.

എന്നെ സംബന്ധിച്ചിടത്തോളം അഭിമാനിയായ ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ ഞാന്‍ സംതൃപ്തയാണ്. ഏത് കളര്‍ മിക്‌സും പാറ്റേണും ഉപയോഗിച്ച് ഞങ്ങള്‍ക്ക് ദശലക്ഷം ആപ്പ് ഡിസൈനുകള്‍ ലഭ്യമാണ്. ദേശീയ സമഗ്രതയുടെയും സ്വതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായതിനാല്‍ അതിനെ അപമാനിക്കാന്‍ അയാളെ അനുവദിക്കാതിരിക്കാന്‍ ഞാനിത് വിളിച്ച് പറയുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ ഇത് അടയാളപ്പെടുത്തുകയും ഇതിനെതിരെ സംസാരിക്കുകയും ചെയ്യുക. ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്നും,’ നടി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

അതേ സമയം അന്ന രാജന്റെ എഴുത്ത് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇതിന് താഴെ വ്യാപകമായ വിമര്‍ശനമാണ് വരുന്നത്. ‘അമേരിക്ക പോലുള്ള രാജ്യത്തെ പതാക കൊണ്ട് അടിവസ്ത്രവും ബിക്കിനിയും ധരിക്കുന്നു. ഒരു പൗരനെന്ന നിലയിലും അവിടുത്തെ ആളുകള്‍ അതേ കുറിച്ച് സംസാരിക്കാറ് പോലുമില്ല. നിങ്ങള്‍ ഇവിടെ ഒരു ദുപ്പട്ടയെ കുറിച്ചാണ് സംസാരിക്കുന്നത്.

നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അമേരിക്കയിലുള്ളവര്‍ ഉത്തരവാദിത്തമുള്ള പൗരന്മാരാണ്. അവര്‍ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അങ്ങനെയാണ് മറ്റുള്ളവര്‍ അവരുടെ രാജ്യത്തോട് സ്‌നേഹവും ബഹുമാനവും കാണിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ ഇതൊന്നും ചെയ്യുന്നില്ല, പക്ഷേ ഇത്തരം നിസ്സാര കാര്യങ്ങളുമായി വന്ന് ഊതി വീര്‍പ്പിക്കും. എന്നിട്ട് ഞങ്ങള്‍ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു.

ഇന്ത്യക്ക് വേണ്ടി പോരാടാന്‍ മഹാത്മാഗാന്ധിക്ക് ശേഷം അടുത്തത് ആര് എന്ന ചോദ്യത്തിന് വിരാമം. അന്ന രേഷ്മ രാജന്‍ ദ ഫയര്‍ ലേഡി. ഏണി വച്ച് എയറില്‍ പോകാന്‍ അടുത്ത വള്ളി പിടിച്ചു വരണുണ്ട് ചേച്ചി, ഫേസ്ബുക്കില്‍ ആയിരുന്നെങ്കില്‍ മോദിജി മൂക്ക് ചീറ്റുന്ന ദുപ്പട്ടയുടെ വീഡിയോ ഇടമായിരുന്നു.’ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

 

ShareSendTweet

Related Posts

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും
ENTERTAINMENT

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

February 8, 2025
ഫിം​ഗർ-പ്രിന്റിൽ-ട്വിസ്റ്റ്;-സെയ്ഫിന്റെ-വീട്ടിൽ-നിന്ന്-ശേഖരിച്ച-19-വിരലടയാളങ്ങളിൽ-ഒന്നുപോലും-പ്രതിയുടെതല്ല;-ദുരൂഹത
ENTERTAINMENT

ഫിം​ഗർ പ്രിന്റിൽ ട്വിസ്റ്റ്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ ഒന്നുപോലും പ്രതിയുടെതല്ല; ദുരൂഹത

February 7, 2025
ആരായാലും-ഇറങ്ങിപ്പോകണമെന്ന്-ദാസേട്ടന്‍,-എന്നാ-പാട്ട്-എടുക്കണ്ട-പാക്കപ്പ്-എന്ന്-പ്രിയനും;-എംജി-ശ്രീകുമാര്‍
ENTERTAINMENT

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

February 7, 2025
ദക്ഷിണാമൂര്‍ത്തി-സ്വാമിയെ-ഖരഹരപ്രിയന്‍-എന്ന്-വിളിക്കുന്നതെന്തുകൊണ്ട്?
ENTERTAINMENT

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

January 26, 2025
സംവിധായകൻ-ഷാഫി-അന്തരിച്ചു
ENTERTAINMENT

സംവിധായകൻ ഷാഫി അന്തരിച്ചു

January 26, 2025
മഞ്ജു-വാര്യര്‍ക്ക്-തന്നോട്-പ്രണയമാണ്-;നമ്മുടെ-പ്രണയം-ഇങ്ങനെ-പറയേണ്ടി-വരുന്നതില്‍-സങ്കടമുണ്ട്;സനല്‍-കുമാര്‍-ശശിധരന്‍
ENTERTAINMENT

മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണ് ;നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്;സനല്‍ കുമാര്‍ ശശിധരന്‍

January 25, 2025
Next Post
കഠിനംകുളം-ആതിര-കൊലകേസ്-പ്രതിയെ-തിരിച്ചറിഞ്ഞു;-ഇൻസ്റ്റഗ്രാം-റീലുകൾ-ചെയ്യുന്ന-കൊല്ലം-സ്വദേശിയായ-ഫിസിയോ-തെറാപ്പിസ്റ്റ്

കഠിനംകുളം ആതിര കൊലകേസ് പ്രതിയെ തിരിച്ചറിഞ്ഞു; ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന കൊല്ലം സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ്

ഭാര്യയെ-വെട്ടിക്കൊന്ന്-കഷ്ണങ്ങളാക്കി-ശരീരഭാഗങ്ങൾ-കുക്കറിൽ-വേവിച്ചു;-കുറ്റം-സമ്മതിച്ച്-മുൻ-സൈനികൻ

ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ചു; കുറ്റം സമ്മതിച്ച് മുൻ സൈനികൻ

ചട്ടങ്ങള്‍-പാലിച്ച്-ആന-എഴുന്നള്ളിപ്പ്-നടത്താം;-ഹൈക്കോടതി-വിധിയുടെ-സ്റ്റേ-നീക്കാൻ-വിസമ്മതിച്ച്-സുപ്രീംകോടതി,-അടിയന്തിരമായി-വാദം-കേള്‍ക്കാനാവില്ല

ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താം; ഹൈക്കോടതി വിധിയുടെ സ്റ്റേ നീക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി, അടിയന്തിരമായി വാദം കേള്‍ക്കാനാവില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നഗരം ചുറ്റാന്‍ ‘ചെന്നൈ ഉലാ’, ഹോപ് ഓണ്‍ ഹോപ് ഓഫ് വിന്റേജ് യാത്ര ; കിടിലന്‍ വൈബ് ഒരുക്കി MTC
  • “തണുത്ത ഭൂഖണ്ഡം പുകയുന്നു?”ലോകാവസാനത്തിന്റെ ഹിമാനി
  • ഉത്തരേന്ത്യയിൽ കൊടുംതണുപ്പ്; ഹരിയാനയിൽ സ്കൂൾ അവധി നീട്ടി, യുപിയിലും പഞ്ചാബിലും നിയന്ത്രണം
  • ഉന്നം തെറ്റിയില്ല, ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ആക്രമണം കനത്തത്, കോംപ്ലക്സ് പൂർണമായി നശിച്ചു, കല്ലിന്മേൽ കല്ല് ശേഷിക്കാതെ എല്ലാം തകർന്ന് തരിപ്പണമായി, ഒരാൾക്കു ഇരിക്കാനുള്ള ഇരിപ്പിടം പോലും ബാക്കിവച്ചില്ല!! ചെെന സഹായങ്ങൾ ചെയ്തു, ഇന്ത്യയ്ക്കെതിരെ ഉപയോ​ഗുച്ചതിൽ ചൈനീസ് ആയുധങ്ങളും- സ്ഥിരീകരിച്ച് ലെഷ്കറെ തോയ്ബ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ്
  • സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്നും പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.