എന്‍. എന്‍. കക്കാട് പുരസ്കാരം വലിയ ഭാഗ്യം; കൂടുതല്‍ ഉത്തരവാദിത്വവും: പി. എം.അഞ്ജന
ആലപ്പുഴ: എന്‍. എന്‍. കക്കാട് പുരസ്കാരം നേടിയതിന്റെ സന്തോഷത്തിലാണ് പി. എം.അഞ്ജന. അവാര്‍ഡ് ലഭിച്ചതറിഞ്ഞതുമുതല്‍ അഭിനന്ദന പ്രവാഹമാണ്. ‘ആദ്യ കവിത പ്രസിദ്ധീകരിച്ചതുമുതല്‍ എഴുത്തുകാരിയായി അറിയപ്പെടണമെന്നായിരുന്നു എന്റെ ആഗ്രഹം....









