തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ അതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം : പൂവച്ചല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയെ അതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായ അസ്ലമിന് ആണ് കുത്തേറ്റത്....









