Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കരുവന്നൂര്‍: 11 കോടി കൂടി കണ്ടുകെട്ടി, നടപടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം, വായ്പകള്‍ നല്കിയത് സിപിഎം നിര്‍ദേശപ്രകാരം

by News Desk
January 22, 2025
in KERALA
കരുവന്നൂര്‍:-11-കോടി-കൂടി-കണ്ടുകെട്ടി,-നടപടി-കള്ളപ്പണം-വെളുപ്പിക്കല്‍-നിരോധന-നിയമപ്രകാരം,-വായ്പകള്‍-നല്കിയത്-സിപിഎം-നിര്‍ദേശപ്രകാരം

കരുവന്നൂര്‍: 11 കോടി കൂടി കണ്ടുകെട്ടി, നടപടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം, വായ്പകള്‍ നല്കിയത് സിപിഎം നിര്‍ദേശപ്രകാരം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 10.98 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇ ഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടിയെന്നും ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. 24 സ്ഥാവര സ്വത്തുക്കളും ഒരു ജംഗമ സ്വത്തുമാണ് കണ്ടുകെട്ടിയത്. സ്ഥാവര സ്വത്തുക്കളുടെ മൂല്യം 10.48 കോടി രൂപ വരും. പുറമേ 50.53 ലക്ഷം രൂപയും പിടിച്ചെടുത്തു.

കരുവന്നൂരില്‍ ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇ ഡി തുടങ്ങിയിരുന്നു. കേരള പോലീസ് എടുത്ത 16 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ അന്വേഷണം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി പലര്‍ക്കും ബിനാമികള്‍ക്കും പണം നല്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. അംഗങ്ങള്‍ അല്ലാത്തവര്‍ക്കുപോലും വസ്തുവിന്റെ മൂല്യം പെരുപ്പിച്ചുകാട്ടി വായ്പകള്‍ നല്കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് നിയന്ത്രിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരം വായ്പകള്‍ നല്കിയിട്ടുള്ളതെന്നും പത്രക്കുറിപ്പിലുണ്ട്.

വായ്പകളുടെ ഗുണഭോക്താക്കളില്‍ നിന്ന് സിപിഎമ്മിന് പ്രതിഫലം ലഭിച്ചിട്ടുമുണ്ട്. വായ്പകള്‍ പണമായിട്ടാണ് നല്കിയത്. അക്കൗണ്ടുകളില്‍ വലിയ തോതില്‍ പണമായി നിക്ഷേപങ്ങള്‍ എത്തിയിട്ടുമുണ്ട്. കുറഞ്ഞത് 150 കോടിയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടെന്നും ഇ ഡിയുടെ പത്രക്കുറിപ്പിലുണ്ട്. പി. സതീഷ്‌കുമാര്‍, പി. പി. കിരണ്‍, പി.ആര്‍. അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി വായ്പകള്‍ നേടിയെടുത്ത ബിജോയിയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമായി 117.83 കോടി രൂപ കണ്ടുകെട്ടിയിരുന്നു. ഇതിനകം ആകെ 128.72 കോടി രൂപയാണ് കണ്ടുകെട്ടിയിട്ടുള്ളത്.

ShareSendTweet

Related Posts

താൽക്കാലിക-വിസിയുടെ-എതിർപ്പ്-മുഖവിലയ്ക്കെടുത്തില്ല,-ഡോകെഎസ്.-അനിൽകുമാറിന്റെ-സസ്പെൻഷൻ-റദ്ദാക്കി-സിൻഡിക്കറ്റ്-യോഗം,-വിയോജിച്ച്-ബിജെപി-അം​ഗങ്ങൾ,-നടപടി-നാളെ-ഹൈക്കോടതി-ഹർജി-പരി​ഗണിക്കാനിരിക്കെ
KERALA

താൽക്കാലിക വിസിയുടെ എതിർപ്പ് മുഖവിലയ്ക്കെടുത്തില്ല, ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, വിയോജിച്ച് ബിജെപി അം​ഗങ്ങൾ, നടപടി നാളെ ഹൈക്കോടതി ഹർജി പരി​ഗണിക്കാനിരിക്കെ

July 6, 2025
ലഹരിമരുന്നിലെ-സാധ്യതകൾ-കണ്ടെത്തിയത്-കോവിഡ്-കാലത്ത്-വീട്ടിലിരുന്നപ്പോൾ,-പിന്നാലെ-ജോലി-വിട്ട്-സജീവമായി-ലഹരികടത്തിലേക്ക്!!-എഡിസൺ-10-വർഷത്തോളമായി-ഡാർക്ക്നെറ്റിൽ-സജീവം,-കാക്കനാട്-ജയിലിൽ-കഴിയുന്ന-പാഞ്ചാലിമേട്-സ്വദേശികളായ-ദമ്പതികളും-അന്വേഷണ-പരിധിയിൽ
KERALA

ലഹരിമരുന്നിലെ സാധ്യതകൾ കണ്ടെത്തിയത് കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ, പിന്നാലെ ജോലി വിട്ട് സജീവമായി ലഹരികടത്തിലേക്ക്!! എഡിസൺ 10 വർഷത്തോളമായി ഡാർക്ക്നെറ്റിൽ സജീവം, കാക്കനാട് ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് സ്വദേശികളായ ദമ്പതികളും അന്വേഷണ പരിധിയിൽ

July 6, 2025
വീണാ-ജോർജിനെതിരെയുള്ള-വിമർശനങ്ങൾക്കിടെ-പത്തനംതിട്ടയിൽ-സിപിഎം-യോഗം-ഇന്ന്;-കൂടുതൽ-വിമർശനങ്ങൾക്ക്-സാധ്യത
KERALA

വീണാ ജോർജിനെതിരെയുള്ള വിമർശനങ്ങൾക്കിടെ പത്തനംതിട്ടയിൽ സിപിഎം യോഗം ഇന്ന്; കൂടുതൽ വിമർശനങ്ങൾക്ക് സാധ്യത

July 6, 2025
നിപ-ബാധിച്ച-യുവതിയുടെ-ആരോ​ഗ്യനില-​ഗുരുതരം;-കോഴിക്കോട്-മെഡിക്കൽ-കോളേജിലേക്ക്-മാറ്റി,-ഉറവിടം-കണ്ടെത്താനായില്ല
KERALA

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഉറവിടം കണ്ടെത്താനായില്ല

July 6, 2025
കൊഴുപ്പുമാറ്റല്‍-ശസ്ത്രക്രിയയിലെ-പിഴവ്:-കൈ,-കാല്‍-വിരലുകള്‍-മുറിച്ചു-മാറ്റിയ-യുവതി-മൊഴി-നൽകി,-കേസെടുക്കണമെന്ന്-ആവശ്യം
KERALA

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ്: കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റിയ യുവതി മൊഴി നൽകി, കേസെടുക്കണമെന്ന് ആവശ്യം

July 6, 2025
വ്യാജ-മോഷണ-കേസ്:-മോഷണകുറ്റം-ആരോപിച്ച്-കസ്റ്റഡിയിലെടുത്ത-ബിന്ദുവിൻ്റെ-പരാതിയിൽ-കേസ്,-വീട്ടുടമയും-പൊലീസുകാരും-പ്രതികൾ
KERALA

വ്യാജ മോഷണ കേസ്: മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ പരാതിയിൽ കേസ്, വീട്ടുടമയും പൊലീസുകാരും പ്രതികൾ

July 6, 2025
Next Post
ഒയാസിസ്-കമ്പനിക്ക്-വെള്ളം-നല്കില്ലെന്ന്-വാട്ടര്‍-അതോറിറ്റി;-മദ്യ-നിര്‍മാണ-കമ്പനി-വാട്ടര്‍-അതോറിറ്റിയെയും-തെറ്റിദ്ധരിപ്പിച്ചു

ഒയാസിസ് കമ്പനിക്ക് വെള്ളം നല്കില്ലെന്ന് വാട്ടര്‍ അതോറിറ്റി; മദ്യ നിര്‍മാണ കമ്പനി വാട്ടര്‍ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു

പാറപ്രത്ത്-മുസ്ലിം-പള്ളി-തകര്‍ത്തത്-പിണറായിയുടെ-സഹോദരനെന്ന്-കെഎം.-ഷാജി;-പരസ്യ-പ്രതികരണത്തില്‍-ഉത്തരം-മുട്ടി-സിപിഎം-നേതൃത്വം

പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് പിണറായിയുടെ സഹോദരനെന്ന് കെ.എം. ഷാജി; പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി സിപിഎം നേതൃത്വം

ഫിഷറീസ്-എക്സ്റ്റന്‍ഷന്‍-ഓഫീസര്‍-പരീക്ഷയില്‍-ക്രമക്കേട്;-കുഫോസിലെ-വിദ്യര്‍ത്ഥികള്‍ക്കായി-ചോദ്യപേപ്പര്‍-ചോര്‍ത്തി

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട്; കുഫോസിലെ വിദ്യര്‍ത്ഥികള്‍ക്കായി ചോദ്യപേപ്പര്‍ ചോര്‍ത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എ‍ഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു
  • വിട്ടുവീഴ്ചകള്‍ക്ക് തയ്യാര്‍… ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയോട് സഹകരണ മനോഭാവവുമായി പാകിസ്ഥാന്‍
  • മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
  • ഒരു ഘട്ടത്തിൽ ഇസ്രയേലിന് പ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിട്ടു!! ബാലിസ്റ്റിക് മിസൈലുകൾ 5 ഇസ്രയേലി സൈനിക താവളങ്ങളിൽ പ്രഹരമേൽപിച്ചു, ഇസ്രയേൽ- യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് 36 മിസൈലുകൾ ഇസ്രയേലിനുള്ളിൽ പതിച്ചതായും റിപ്പോർട്ട്
  • താൽക്കാലിക വിസിയുടെ എതിർപ്പ് മുഖവിലയ്ക്കെടുത്തില്ല, ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, വിയോജിച്ച് ബിജെപി അം​ഗങ്ങൾ, നടപടി നാളെ ഹൈക്കോടതി ഹർജി പരി​ഗണിക്കാനിരിക്കെ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.