സൈബര്‍ ആക്രമണം, പോലീസില്‍ പരാതി നല്‍കി ഹണി റോസ്
കൊച്ചി: തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീത്വത്തെ...
കൊച്ചി: തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീത്വത്തെ...
മട്ടാഞ്ചേരി: ലക്ഷദ്വീപിന് സമീപം സമുദ്ര ഗവേഷക സംഘം തകര്‍ന്ന യുദ്ധക്കപ്പല്‍ കണ്ടെത്തി. 17- 18 നൂറ്റാണ്ടിലെ യൂറോപ്യന്‍ യുദ്ധക്കപ്പലാണിതെന്നാണ് പ്രാഥമിക നിഗമനം. പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടണ്‍ എന്നീ...
മലപ്പുറം:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അന്‍വറിനെ അര്‍ദ്ധരാത്രി...
ആലപ്പുഴ:സ്ത്രീകള്‍ നടത്തുന്ന ഹോട്ടലില്‍ അക്രമം നടത്തിയ ഗുണ്ടാ നേതാവ് അറസ്റ്റിലായി. നൂറനാട് ആണ് സംഭവം. പാലമേല്‍ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പില്‍ വീട്ടില്‍ ഹാഷിം (35) ആണ് അറസ്റ്റിലായത്. മദ്യ...
കൊച്ചി: ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശി വി.കെ. ജോഷി (65) ആണ് മരിച്ചത്. കണ്ണാടിക്കാട് ഹോട്ടലിന് സമീപമാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.കാറില്‍ യാത്രക്കാരനുമായി...
പാലക്കാട് :പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തി. നിലവിലെ സ്ഥിതി ഒരു മാസം വരെ തുടരാന്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍...
തിരുവനന്തപുരം:മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയി എന്‍സിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് എന്‍സിപി സംസ്ഥാന...
മലപ്പുറം : പൊലീസ് പിണറായിയുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുമെന്ന് പി വി അന്‍വര്‍. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ പിണറായിയുടെ പൊലീസിന് താന്‍ കാണിച്ചു...
കോട്ടയം: മുസ്ലിം ലീഗ്, എസ്ഡിപിഐ യോടും, ജമാത്തെ ജമാ അത്തെ ഇസ്ലാമിയോടും അടുക്കുകയാണെന്നും നാല് വോട്ടും ചില്ലറ സീറ്റുമാണ് ഇതില്‍ ലീഗിന്റെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...
മലപ്പുറം:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍ എം എല്‍ എ. നിയമസഭാ സാമാജികനാണ് താനെന്നതിനാല്‍ അറസ്റ്റിന് വഴങ്ങുകയാണ്. ഭരണകൂട...
© 2024 Daily Bahrain. All Rights Reserved.